Qatar
-
ഫിഫ അറബ് കപ്പ് ദിവസങ്ങളിൽ അവധിയില്ല, അഭ്യൂഹങ്ങൾ വ്യാജം
നവംബർ 30 നും ഡിസംബർ 18 നും ഇടയിൽ രാജ്യത്ത് നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 കാലത്ത് ഖത്തറിലെ സ്കൂളുകളും സർവ്വകലാശാലകളും പതിവുപോലെ പ്രവർത്തിക്കും. ടൂർണമെന്റിനിടെ…
Read More » -
നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഖത്തറിൽ ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളെന്ന് ടാക്സ് അതോറിറ്റി മേധാവി
ദോഹ: നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളിൽ ഒന്നാണ് ഖത്തറിലെന്ന് ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) പ്രസിഡന്റ് അഹമ്മദ് ബിൻ ഈസ അൽ മോഹൻനാദി…
Read More » -
ഖത്തറിൽ വാഹനത്തിനുള്ളിൽ യന്ത്രത്തോക്ക് പിടികൂടി
അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് തോക്ക് കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് തകർത്തു. യന്ത്രത്തോക്കാണ് പിടിച്ചെടുത്തത്. കള്ളക്കടത്തുകാരൻ നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ…
Read More » -
ഖത്തറിന്റെ ഭൂവിസ്തൃതി കൂടി, സൗദിയിൽ നിന്ന് സ്ഥലം തിരികെ ലഭിച്ചു
സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ അതിർത്തി പുനർനിർണയിച്ചു. ഉപദ്വീപിന്റെ അതിരുകൾ വികസിപ്പിച്ചു ഖത്തറിന് കൂടുതൽ സ്ഥലം ലഭിക്കുന്ന രീതിയിലാണ് പുനർനിർണയം. സൗദി അറേബ്യയുടെ അതിർത്തിയിൽ തെക്കുകിഴക്കൻ ഖത്തറിലെ അൽ…
Read More » -
ഇടവേളയ്ക്ക് ശേഷം വീണ്ടും പറന്ന് ഖത്തർ എയർവേയ്സ് എയർബസ് എ380
18 മാസത്തിനിടെ ആദ്യമായി ഖത്തർ എയർവേയ്സ് എയർബസ് എ380 ആകാശത്ത് പറന്നു. ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (ഡിഐഎ) നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു (എച്ച്ഐഎ) എയർബസിന്റെ…
Read More » -
ഖത്തറിൽ ‘പ്ലാന്റ് ക്വാറന്റീൻ’; കണ്ടെത്തി നശിപ്പിച്ചത് ഒരു ലക്ഷം കിലോ ഭക്ഷ്യ ഇറക്കുമതികൾ
ഖത്തറിൽ ഇറക്കുമതി ചെയ്ത 105 ടണ്ണോളം സസ്യോത്പന്നങ്ങൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ഒക്ടോബർ മാസത്തിൽ രാജ്യത്തെ ‘അഗ്രികൾച്ചറൽ ക്വാറന്റിൻ ഓഫീസ്’ നശിപ്പിച്ചു കളഞ്ഞതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷാ…
Read More » -
2700 സ്റ്റോപ്പുകൾ, 25 ശതമാനവും ഇലക്ട്രിക് ബസ്സുകൾ; ഖത്തറിന്റെ പൊതുഗതാഗതം മാറുന്നു.
ഖത്തറിന്റെ ഗതാഗത സംവിധാനം പൂർണ്ണമായും പരിസ്ഥിതിസൗഹൃദമായി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് 2022 ഓടെ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2700 ആകും. 1,100 ബസുകളാണ് ഫിഫ ലോകകപ്പിനായി…
Read More » -
ഖത്തറിൽ കമ്യൂണിറ്റി കൊവിഡ് കേസുകൾ മാത്രം നൂറിന് മുകളിൽ
ഖത്തറിൽ ഇന്ന് 119 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരും 107 പേർ ഖത്തർ നിവാസികളുമാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി…
Read More » -
ഖത്തറിലെ ഇന്ത്യക്കാർക്കായി ‘സെൽ ഫോർ എൻആർഐ സ്കീംസ്’ എല്ലാ ശനിയാഴ്ചയും
ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന “ഐസിബിഎഫ് സെൽ ഫോർ എൻആർഐ സ്കീംസ്” എല്ലാ ശനിയാഴ്ചയും നടക്കുമെന്ന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം…
Read More » -
അൽ ദായെൻ പാർക്ക് ഒരുങ്ങുന്നു, പ്രധാന ജോലികൾ പൂർത്തിയായി
ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനായുള്ള സൂപ്പർവൈസറി കമ്മിറ്റി അൽ ദായെൻ പാർക്ക് പദ്ധതിയുടെ പ്രധാന ജോലികൾ പൂർത്തീകരിച്ചതായി അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് കമ്മിറ്റി നടപ്പാക്കുന്ന “ദശലക്ഷക്കണക്കിന്…
Read More »