Qatar
-
ലൈസൻസ് ഇല്ല, ഖത്തറിൽ പ്രവാസിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് അധികൃതർ; ആഡംബര വാഹനങ്ങളും പണവും പിടിച്ചെടുത്തു
ദോഹ: ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കീഴിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമിക്ക് ആന്റ് ഇലക്ട്രോണിക് ക്രൈംസിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്തു.…
Read More » -
ഷോപ്പ് ഖത്തർ നറുക്കെടുപ്പിൽ ഭാഗമായി സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്
ദോഹ: ഷോപ്പ് ഖത്തർ ഷോപ്പിംഗ് ഉത്സവത്തിന്റെ സെപ്റ്റംബർ 17 ന് നടന്ന ആദ്യ നറുക്കെടുപ്പിൽ 3 ലക്ഷം റിയാൽ വില വരുന്ന ആഡംബര കാറുകൾ ഉൾപ്പെടെ നിരവധിയായ…
Read More » -
ദീർഘകാല ഖത്തർ പ്രവാസിയായ മുൻ കെഎംസിസി നേതാവ് അന്തരിച്ചു
ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും ഖത്തർ കെഎംസിസി മുൻ സംസ്ഥാന കൗണ്‍സിലറുമായിരുന്ന കണ്ണൂർ പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി എം മൊയ്തു (72) അന്തരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ…
Read More » -
ഷോപ്പ് ഖത്തർ: ആദ്യ നറുക്കെടുപ്പിൽ ആഡംബര കാറുകൾ ഉൾപ്പെടെ സമ്മാനങ്ങൾ, നിരവധി വിജയികൾ. അടുത്ത നറുക്കെടുപ്പ് വെള്ളിയാഴ്ച
ദോഹ: 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ അഞ്ചാമത് ഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പ് സെപ്റ്റംബർ 17 വെള്ളിയാഴ്ച നടന്നു. 3 ലക്ഷം ഖത്തർ റിയാൽ വിലമതിക്കുന്ന 2…
Read More » -
കൊവിഡ്, താലിബാൻ, അൽ ഉല പ്രഖ്യാപനം; യുഎൻ ജനറൽ അസംബ്ലിയിൽ അമീറിന്റെ പ്രഭാഷണം
ന്യുയോർക്ക്: ന്യൂയോർക്കിൽ നടക്കുന്ന എഴുപത്തിയാറാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് ഖത്തർ അമീർ, ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി പ്രസംഗിച്ചു. കോവിഡ്-19 പ്രതിസന്ധിയെ…
Read More » -
ഖത്തറിലെ ഡാൽ അൽ ഹമാം പാർക്ക് അടച്ചു
ദോഹ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഡാല്‍ അല്‍ ഹമാം പാര്‍ക്ക് സെപ്റ്റംബർ 23 വരെ അടിച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അടച്ച പാർക്ക് വെള്ളിയാഴ്ചയോടെ…
Read More » -
ഖത്തറിൽ പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദോഹ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി കല്ലന് കുന്നന് ഉസ്മാന് (46) ആണ് മരിച്ചത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പട്ട ഉസ്മാനെ…
Read More » -
മെട്രാഷ്2 വിൽ നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങനെ
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ്2 വിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യക്തികൾക്കും കമ്പനികൾക്കുമുള്ള നാഷണൽ അഡ്രസ്സ് സർട്ടിഫിക്കറ്റും ബന്ധപ്പെട്ട സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള വ്യക്തിഗത…
Read More » -
ഇന്ത്യയിൽ നിന്ന് വാക്സീൻ എടുത്തവർക്കും ഖത്തറിൽ ക്വാറന്റീൻ ദിനങ്ങൾ കുറയും
ദോഹ: ഖത്തർ ക്വാറന്റീൻ നയത്തിൽ മാറ്റമെന്ന് സൂചന. ഇന്ത്യ ഉൾപ്പെടെ സ്പെഷ്യൽ കാറ്റഗറി രാജ്യങ്ങളിൽ നിന്നുള്ള വാക്സീൻ എടുത്ത യാത്രക്കാർക്കും നിർബന്ധമായ 10 ദിവസ ക്വാറന്റീനിലാണ് പലർക്കും…
Read More » -
അൽ ബുസയ്യറിൽ സൈനിക പരിശീലനം, സന്ദർശകർ ജാഗ്രത പാലിക്കണം
ഒക്ടോബർ 6, 7 തീയ്യതികളിൽ അഹമ്മദ് ബിൻ മുഹമ്മദ് മിലിട്ടറി കോളേജ് അൽ ബുസയ്യർ ഫീൽഡിൽ രഹസ്യാന്വേഷണ പരിശോധന സംബന്ധമായ ഹ്രസ്വസമയ പരിശീലനം/പ്രവര്‍ത്തനം നടത്തുമെന്ന് സായുധ സേനയുടെ…
Read More »