International
-
വരുമാനമില്ലാത്ത ഇരുപതു ലക്ഷത്തിലധികം പേർ ഭക്ഷണത്തിനായി സഹായം തേടുന്നു, ഗാസ വലിയ ദുരന്തത്തിലേക്ക് പോവുകയാണെന്ന് മുന്നറിയിപ്പ്
ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാകുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെയുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകൾക്ക് – അവരിൽ ഭൂരിഭാഗവും…
Read More » -
ട്രംപിന്റെ പുതിയ താരിഫ് ഐഫോണിന്റെ വില കുത്തനെ ഉയർത്തും, ഇന്ത്യയെ ആശ്രയിക്കാൻ ആപ്പിൾ ഒരുങ്ങുന്നു
പ്രധാനപ്പെട്ട വ്യാപാര രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫുകൾ (അധിക നികുതി) പ്രഖ്യാപിച്ചതിനെത്തുടർന്ന് ആപ്പിൾ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങളുടെ വില…
Read More » -
ഊർജ്ജസ്രോതസുകൾ വിപുലീകരിക്കാൻ ഇന്ത്യയെ പിന്തുണക്കാൻ തയ്യാറാണെന്ന് ഖത്തർ എനർജി മിനിസ്റ്റർ
ഇന്ത്യ തങ്ങളുടെ ഊർജ്ജസ്രോതസുകൾ വിപുലീകരിക്കാൻ പ്രവർത്തിക്കുമ്പോൾ അവരെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഖത്തർ ഊർജ മന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി പറഞ്ഞു. ഇന്ത്യ…
Read More » -
സൗദി അറേബ്യയിൽ വാട്ട്സ്ആപ്പ് കോളുകൾ വീണ്ടും ആക്റ്റിവ് ആയിത്തുടങ്ങിയെന്നു റിപ്പോർട്ടുകൾ
സൗദി അറേബ്യയിലെ നിരവധി വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് വോയ്സ്, വീഡിയോ കോളുകൾ ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും ഈ സവിശേഷത സൗദിയിൽ വീണ്ടും ആക്റ്റിവ് ആയെന്നും റിപ്പോർട്ടുകൾ. വർഷങ്ങളായി സൗദിയിൽ വാട്ട്സ്ആപ്പ്…
Read More » -
മൂന്നു ലക്ഷത്തോളം പലസ്തീനികൾ തെക്കൻ ഗാസയിൽ നിന്നും വടക്കോട്ട് തിരിച്ചു പോയതായി ഖത്തർ
ഏകദേശം 300,000 പലസ്തീനികൾ തെക്കൻ ഗാസയിൽ നിന്ന് വടക്കൻ ഗാസ മുനമ്പിലേക്ക് തിരിച്ചു പോയതായി പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ്…
Read More » -
സിറിയയിൽ അധിനിവേശം നടത്താനുള്ള ഇസ്രയേലിന്റെ ശ്രമം കൂടുതൽ സംഘർഷമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്
സിറിയൻ ഭൂമി കൈവശപ്പെടുത്തുന്ന ഇസ്രയേലിൻ്റെ നയം മേഖലയിൽ കൂടുതൽ അക്രമത്തിനും സംഘർഷത്തിനും ഇടയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ…
Read More » -
എല്ലാ സംഘർഷങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾ തെളിയിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി
വിജയകരമായ മധ്യസ്ഥതയ്ക്കു വിവേകവും വഴക്കവും കാഴ്ചപ്പാടും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു. എല്ലാ…
Read More » -
ലോകമെമ്പാടുമുള്ള നേതാക്കന്മാർക്ക് കണ്ടുമുട്ടാനും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്ഫോമായി ദോഹ ഫോറം മാറിയെന്ന് അമീർ
ലോകമെമ്പാടുമുള്ള നേതാക്കന്മാർക്കും തീരുമാനമെടുക്കുന്നവർക്കുമുള്ള ഒരു പ്രധാന ആഗോള പ്ലാറ്റ്ഫോമായി ദോഹ ഫോറം മാറിയെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഫോറം പ്രാധാന്യത്തോടെ വളരുകയാണെന്നും…
Read More » -
UNRWA-യുടെ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഖത്തർ, പലസ്തീനിലെ മാനുഷിക സഹായങ്ങളെ പിന്തുണയ്ക്കാൻ അഭ്യർത്ഥന
പലസ്തീൻ അഭയാർത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ സ്റ്റേറ്റ് അഭ്യർത്ഥിച്ചു. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കേണ്ടതിൻ്റെയും ശരിയായ സഹായം ലഭിക്കുന്നുണ്ടെന്ന്…
Read More » -
ദോഹയിലെ ഹമാസ് ഓഫീസ് അടച്ചു പൂട്ടിയിട്ടില്ല, കക്ഷികളുടെ ഗൗരവമില്ലായ്മ കാരണമാണ് മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ഖത്തർ
ഇസ്രായേൽ അധിനിവേശത്തിനെതിരെ ഹമാസ് നടത്തുന്ന ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ താൽക്കാലികമായി നിർത്തി വച്ചതിന് കാരണം ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ ഗൗരവമില്ലായ്മയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക…
Read More »