Hot News
-
കെട്ടിടം തകർച്ച: അന്വേഷണം ആരംഭിച്ചു; 12 കുടുംബങ്ങളെ പുറത്തെത്തിച്ചു
ദോഹ: ബിൻ ദുർഹാം (മൻസൂറ) മേഖലയിൽ ഇന്ന് രാവിലെ തകർന്ന കെട്ടിടത്തിൽ നിന്ന് 12 കുടുംബങ്ങളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തകർന്ന കെട്ടിടവും ചുറ്റുമുള്ള കെട്ടിടങ്ങളും…
Read More » -
ഖത്തർ മൻസൂറയിൽ ഏഴ് നില കെട്ടിടം തകർന്നു; ഒരു മരണം
ദോഹ: ബി-റിങ് റോഡിൽ ലുലു എക്സ്പ്രസിന് ഏതാനും മീറ്റർ പിന്നിൽ മൻസൂറയിലെ ഏഴ് നില കെട്ടിടം ബുധനാഴ്ച രാവിലെ തകർന്നു. ഇത് വരെ ഒരു മരണം സ്ഥിരീകരിച്ചു.…
Read More » -
ഖത്തറിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
ഖത്തറിൽ 2023 മാർച്ച് 23 വ്യാഴാഴ്ച വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്ന് എൻഡോവ്മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് സൈറ്റ് കമ്മിറ്റി അറിയിച്ചു. ഇന്ന് രാജ്യത്തെവിടെയും ചന്ദ്രക്കല…
Read More » -
ഖത്തറിൽ 23 ലേബർ റിക്രൂട്ട്മെന്റ് ഏജൻസികൾ അടച്ചുപൂട്ടി മന്ത്രാലയം
വിദേശത്ത് നിന്നുള്ള ലേബർ റിക്രൂട്ട്മെന്റിന് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും ഉപഭോക്താക്കളുടെ പരാതികളോട് പ്രതികരിക്കാത്തതിനും 23 ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ലൈസൻസുകൾ പിൻവലിക്കുകയും ചെയ്യുന്നതായി തൊഴിൽ…
Read More » -
ഹയ്യ പ്ലാറ്റ്ഫോമിൽ പഴയ ഫാമിലി അക്കമഡേഷൻ ലിസ്റ്റ് നീക്കി; ഖത്തറിലേക്ക് വരുന്നവർ വീണ്ടും ചേർക്കണം
കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് വേളയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആതിഥേയത്വം വഹിച്ച ഖത്തർ റസിഡന്റ്സിന്, അവരുടെ രജിസ്റ്റർ ചെയ്ത ഗസ്റ്റുകളുടെ ലിസ്റ്റ് റീസെറ്റ് ചെയ്തതായി ഹയ്യ പ്ലാറ്റ്ഫോമിൽ…
Read More » -
ഹയ്യ കാർഡിൽ ഖത്തറിലെത്തുന്നവരുടെ ആരോഗ്യ ഇൻഷുറൻസിൽ സുപ്രധാന നിർദ്ദേശം
ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്ന സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ അപ്ഡേറ്റ്. ഹയ്യ കാർഡ് ഉപയോഗിച്ച് വരുന്നവർ പ്രവേശന തിയ്യതി മുതൽ 2024 ജനുവരി 24…
Read More » -
സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള കരട് നിയമം ചർച്ച ചെയ്ത് ഖത്തർ മന്ത്രിസഭ യോഗം
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കുന്നതിനുള്ള കരട് നിയമത്തിന് അംഗീകാരം നൽകുന്ന തീരുമാനം ഇന്ന് പ്രധാന മന്ത്രി ഖാലിദ് ബിൻ ഖലീഫ ബിൻ അൽ താനിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭായോഗം…
Read More » -
ഖത്തറിൽ നിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കായി (റെസിഡന്റ് പെർമിറ്റ് ഉള്ളവർ) എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് പുതിയ നിർദ്ദേശങ്ങൾ…
Read More » -
തുർക്കിയിലും സിറിയയിലും ഭൂകമ്പം; 100 ലധികം മരണം; മിഡിൽ ഈസ്റ്റിലും പ്രകമ്പനം
ഇന്ന് പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100-ലധികം ആളുകൾ മരിച്ചു. പുലർച്ചെ അനുഭവപ്പെട്ട ഭൂകമ്പം കെട്ടിടങ്ങൾ നിരപ്പാക്കിയത് ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൈപ്രസ്…
Read More » -
ഈ വിഭാഗത്തിന് ഒഴികെ ഇന്ന് മുതൽ ഖത്തർ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
ഖത്തറിലേക്ക് വരുന്ന വിസിറ്റ് വിസക ക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ ഖത്തർ സന്ദർശിക്കുന്ന ഗൾഫ് സഹകരണ…
Read More »