Uncategorized
-
വടക്കുപടിഞ്ഞാറൻ കാറ്റു തുടരും, ഖത്തറിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
വടക്കുപടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്തെ ബാധിക്കുമെന്നും ഇത് താപനിലയിൽ പ്രകടമായ കുറവുണ്ടാക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനിലയിലെ ഈ ഇടിവ് വരും ദിവസങ്ങളിൽ…
Read More » -
ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 110 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു
ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി വ്യാഴാഴ്ച ഇസ്രായേൽ അധികൃതർ 110 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു. പലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തടവുകാരുമായുള്ള ബസുകൾ…
Read More » -
വ്യാഴാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യത, തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്
2025 ജനുവരി 30 വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും അതു വാരാന്ത്യം വരെ തുടരുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ വടക്കുപടിഞ്ഞാറൻ…
Read More » -
ചരിത്രത്തിലെ ഏറ്റവും മികച്ച മറ്റൊരു ലോകകപ്പ് നടത്താനൊരുങ്ങി ഖത്തർ, FIBA ലോകകപ്പ് ഖത്തർ 2027 ഔദ്യോഗിക ലോഗോയും ഐഡൻ്റിറ്റിയും പുറത്തിറക്കി
ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷനും (FIBA) FIBA ബാസ്കറ്റ്ബോൾ ലോകകപ്പ് ഖത്തർ 2027-ൻ്റെ സംഘാടക സമിതിയും ചേർന്ന് തിങ്കളാഴ്ച്ച ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയും ഐഡൻ്റിറ്റിയും വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ…
Read More » -
ആവേശകരമായ വിനോദങ്ങൾ നൽകുന്ന റാസ് അബ്രൂക്ക് ആക്റ്റിവേഷൻ ഫെബ്രുവരി 15 വരെ നീട്ടി, ഇന്നും നാളെയും ഡ്രോൺ ഷോയുണ്ടാകും
ശൈത്യകാലത്തെ പ്രമുഖ ആകർഷണങ്ങളിൽ ഒന്നായ റാസ് അബ്രൂക്ക്, ഇത്തവണ തുറന്നതിനു ശേഷം 38,000 സന്ദർശകരെ സ്വാഗതം ചെയ്തു. ഹോട്ട് എയർ ബലൂൺ സവാരികൾ, അമ്പെയ്ത്ത്, ഒട്ടക പരേഡുകൾ,…
Read More » -
സ്പ്രിംഗ് 2025 സെമസ്റ്ററിൽ 900 ഓളം വിദ്യാർത്ഥികളെ സ്വീകരിച്ച് ഖത്തർ യൂണിവേഴ്സിറ്റി, ഓറിയൻ്റേഷൻ പ്രോഗ്രാം ജനുവരി 12ന്
സ്പ്രിംഗ് 2025 സെമസ്റ്ററിൽ ബിരുദ പഠനത്തിനായി സ്ത്രീകളും പുരുഷന്മാരുമായി 900 ഓളം വിദ്യാർത്ഥികളെ സ്വീകരിച്ചതായി ഖത്തർ യൂണിവേഴ്സിറ്റി അറിയിച്ചു. ഈ വിദ്യാർത്ഥികളിൽ 70 ശതമാനവും ഖത്തർ പൗരന്മാരാണ്.…
Read More » -
ഖത്തറിന്റെ ആരോഗ്യമേഖലയിൽ സ്ത്രീകൾ ആധിപത്യം പുലർത്തുന്നു, ഡോക്ടർമാരുടെ എണ്ണം കുറവാണെന്ന് റിപ്പോർട്ട്
ഖത്തറിൻ്റെ ആരോഗ്യ സംരക്ഷണ മേഖലയാണ് രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവുമധികം തൊഴിൽ നൽകുന്നതെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകരിൽ 61 ശതമാനവും സ്ത്രീകളാണ്.…
Read More » -
കുത്തബ് മിനാർ ഖത്തർ ദേശീയ പതാകയുടെ നിറമണിഞ്ഞു, ഖത്തർ ദേശീയ ദിന ആഘോഷങ്ങളിൽ പങ്കു ചേർന്ന് ഇന്ത്യയും
2024 ഡിസംബർ 18, ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ അതിനോടൊപ്പം ചേർന്ന് ഇന്ത്യയും. ന്യൂഡൽഹിയിലുള്ള യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കുത്തബ് മിനാർ ഖത്തറിൻ്റെ പതാകയുടെ…
Read More » -
“ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ” ഖത്തറിലെത്തി, കപ്പലിലേക്കുള്ള പ്രവേശനം സൗജന്യം
കഴിഞ്ഞ വർഷം ആരംഭിച്ച ലോക പര്യടനത്തിൻ്റെ ഭാഗമായി ചരിത്രപരമായ കപ്പൽ അമേരിഗോ വെസ്പുച്ചി ഇന്നലെ, 2024 ഡിസംബർ 15-ന് ഓൾഡ് ദോഹ തുറമുഖത്തെത്തി. 93 വർഷത്തെ ചരിത്രത്തിൽ…
Read More » -
ഈ വർഷം 105 ഇവന്റുകൾ, ഖത്തർ നാഷണൽ ഡേ സെലിബ്രെഷൻസ് ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിക്കും
2024 ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ ഉമ്മ് സലാലിലെ ദർബ് അൽ സായിയിൽ ഡിസംബർ 10 മുതൽ ആരംഭിച്ച് ഡിസംബർ 18 വരെ തുടരുമെന്ന് സാംസ്കാരിക മന്ത്രാലയം…
Read More »