Health
-
കഴിഞ്ഞ 10 വർഷം: ഖത്തറിലെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ഇരട്ടിയായി
ഖത്തറിലെ ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇരട്ടിയായതായി റിപ്പോർട്ട്. 2011-ലെ 20,000 ആരോഗ്യ പ്രവർത്തകരെ അപേക്ഷിച്ച് ഖത്തറിലെ പൊതു, സ്വകാര്യ ആരോഗ്യ മേഖലകളിൽ ജോലി…
Read More » -
31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണ്
തങ്ങളുടെ 31 ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്സിൻ സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) അറിയിച്ചു. ഗുരുതരമായ ഇൻഫ്ലുവൻസ അണുബാധയ്ക്ക് ഇരയാകാൻ സാധ്യതയുള്ള അഞ്ച്…
Read More » -
പുതിയ കൊവിഡ് വകഭേദം: പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
കോവിഡിന്റെ പുതിയ വകഭേദം EG.5 ഖത്തറിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ പതിവായി വൃത്തിയാക്കുക…
Read More » -
“EG.5” പുതിയ കൊവിഡ് വകഭേദം ഖത്തറിലും സ്ഥിരീകരിച്ചു
ഖത്തറിൽ “EG.5” എന്ന് വിളിക്കപ്പെടുന്ന കൊറോണ വൈറസിന്റെ (കോവിഡ്-19) പുതിയ വകഭേദത്തിന്റെ സാന്നിധ്യം പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രജിസ്റ്റർ ചെയ്ത ഏതാനും കേസുകൾ ലളിതമായ കേസുകളാണെന്ന് മന്ത്രാലയം…
Read More » -
ജീവിതശൈലി രോഗങ്ങളുടെ ചികിത്സയിലെ തെറ്റിദ്ധാരണകളും വാസ്തവവും
നമ്മുടെ സമൂഹം ഇത്തരം തെറ്റിദ്ധാരണകളാൽ സജീവമാണ്. ഇത് തന്നെയാണ് ഇന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയും. പൊതുവായി ഉള്ള ചില തെറ്റിദ്ധാരണകളും അതിന്റ…
Read More » -
ജീവിതശൈലിരോഗങ്ങൾ എങ്ങിനെ വരാതെ തടയാം..?
ചെറുപ്രായത്തിൽ തന്നെ കുന്നോളം സ്വപ്നങ്ങളുമായി നാടും വീടും വിട്ട് പ്രവാസമണയുന്നതാണ് നമ്മുടെ പൊതുവായ രീതി. ഭൂരിപക്ഷം ആളുകളും ചെന്നെത്തുന്നിടത്ത് മാനസില്ലാ മനസോടെയാണ് ജോലിയും താമസവും എല്ലാം ആരംഭിക്കുക,…
Read More » -
ഹീറ്റ് സ്ട്രെസ് കൈകാര്യം ചെയ്യേണ്ടതെങ്ങനെ? നിർദ്ദേശവുമായി പിഎച്സിസി
ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചൂട് തീവ്രമായി ഉയർന്ന സാഹചര്യത്തിൽ, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ സ്വയം പരിരക്ഷിക്കണമെന്ന് പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) നിർദേശിച്ചു. വേനൽക്കാലത്തെ…
Read More » -
ഹോം നഴ്സിംഗ് ജോലികൾക്ക് രജിസ്ട്രേഷനും ലൈസൻസിംഗും; പുതിയ നയവുമായി ആരോഗ്യ മന്ത്രാലയം
ഹോം നഴ്സിംഗ് സേവനങ്ങളുടെ സമ്പ്രദായം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഹോം നഴ്സ് ജോലിക്കായി, മന്ത്രാലയത്തിലെ ഹെൽത്ത്കെയർ പ്രൊഫഷൻസ് ഡിപ്പാർട്ട്മെന്റിന്റെ…
Read More » -
ചൂട് കനത്തു; ഹീറ്റ്സ്ട്രോക്കിൽ ജാഗ്രത നിർദ്ദേശവുമായി ഹമദ് മെഡിക്കൽ
രാജ്യമെമ്പാടും റെക്കോർഡ് ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഹീറ്റ് സ്ട്രോക്ക് പോലെയുള്ള ശാരീരിക അവസ്ഥകൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി. രാജ്യത്ത് താപനില…
Read More » -
സ്ട്രോക്കിലേക്കെത്തുന്ന രക്തസമ്മർദ്ദം – ആരോഗ്യം മറക്കുന്ന പ്രവാസി (2)
പ്രവാസികൾക്കിടയിൽ ധാരാളം ആളുകൾ സ്ട്രോക്ക് വന്ന് മരിക്കാറുണ്ട് കൂടാതെ നിരവധി ആളുകൾ ശരീരത്തിന്റെ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവനായോ തളർന്ന് വർഷങ്ങളോളം ബെഡിൽ കിടക്കുന്നവരും ഉണ്ട്, നാട്ടിൽ…
Read More »