Qatar
-
ഖത്തറിലെ ആദ്യത്തെ സിവിൽ ലോ എൻസൈക്ലോപീഡിയ ലോഞ്ച് ചെയ്ത് നിയമ മന്ത്രാലയം
ഖത്തർ നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹന്നാദി രാജ്യത്തെ ആദ്യത്തെ സിവിൽ ലോ എൻസൈക്ലോപീഡിയ ലുസൈൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ഔദ്യോഗികമായി…
Read More » -
രാത്രിയിൽ മഴയ്ക്ക് നേരിയ സാധ്യത, നാഷണൽ സ്പോർട്ട്സ് ഡേ ദിവസത്തെ കാലാവസ്ഥാ പ്രവചനവുമായി ക്യുഎംഡി
ഫെബ്രുവരി 11 ചൊവ്വാഴ്ച്ച, നാഷണൽ സ്പോർട്ട്സ് ഡേ ദിവസത്തെ കാലാവസ്ഥാ പ്രവചനം ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പങ്കിട്ടു. മൂടൽമഞ്ഞുള്ള കാലാവസ്ഥയോടെ ദിവസം ആരംഭിക്കും. പിന്നീട്, ചിതറിക്കിടക്കുന്ന…
Read More » -
ദേശീയ കായിക ദിനത്തിന് സന്ദർശകരെ വരവേൽക്കാൻ ഖത്തറിലെ ബീച്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ
ദേശീയ കായിക ദിനത്തിൽ സന്ദർശകർക്കായി ഖത്തറിലെ ബീച്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പേജുകൾ പറയുന്നതനുസരിച്ച്, ബീച്ചുകളിൽ സ്പോർട്ട്സ്…
Read More » -
ആദ്യത്തെ ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തൺ 2025-നു ലുസൈൽ ബൊളിവാർഡ് ഒരുങ്ങി
ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തൺ 2025 ചൊവ്വാഴ്ച്ച രാവിലെ ലുസൈൽ ബൊളിവാർഡിൽ നടക്കും. ലോകമെമ്പാടുമുള്ള പ്രൊഫഷണൽ അത്ലറ്റുകളും അമേച്വർ ഓട്ടക്കാരും ഈ പരിപാടിയിൽ പങ്കെടുക്കും. ആരോഗ്യം,…
Read More » -
ഡിസ്നി ദി മാജിക്ക് ബോക്സ് ദോഹയിലെത്തുന്നു, ഏപ്രിലിൽ പരിപാടി നടക്കും
വേൾഡ് ടൂറിന്റെ ഭാഗമായി 2025 ഏപ്രിൽ 3 മുതൽ 12 വരെ ഡിസ്നി ദി മാജിക് ബോക്സ് അൽ മയാസ്സ തിയേറ്ററിൽ എത്തും. നൃത്തം, പാവകളി, വിഷ്വൽ…
Read More » -
ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത, നാഷണൽ സ്പോർട്ട്സ് ഡേ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവർ ശ്രദ്ധിക്കുക
ചൊവ്വാഴ്ച്ച മുതൽ ഈ ആഴ്ച്ചയുടെ അവസാനം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ക്യുഎംഡി അതിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ, കാലാവസ്ഥ…
Read More » -
ഖത്തർ ഐഡി ഫോൺ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിലും ഭാര്യയേയും മക്കളെയും രെജിസ്റ്റർ ചെയ്യാം, പുതിയ ഫീച്ചർ മെട്രാഷ് ആപ്പിൽ ആരംഭിച്ചു
അപ്ഡേറ്റ് ചെയ്ത മെട്രാഷ് ആപ്പിൽ ആഭ്യന്തര മന്ത്രാലയം (MoI) ഒരു പുതിയ ഫീച്ചർ കൂടി കൂട്ടിച്ചേർത്തു. നിങ്ങളുടെ ഭാര്യയുടെയും മക്കളുടെയും ഖത്തർ ഐഡി കാർഡുകൾ ഒരു ഫോൺ…
Read More » -
നാഷണൽ സ്പോർട്ട്സ് ഡേ ദിവസം പൊതു അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ
നാഷണൽ സ്പോർട്ട്സ് ഡേ ദിവസമായ 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച്ച പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് നാഷണൽ…
Read More » -
ഡൈവിങ്, ഫിഷിങ് ഉപകരണങ്ങൾ വിൽക്കുന്ന സൂഖ് വാഖിഫിലെ ഷോപ്പുകളിൽ തിരക്കേറുന്നു
സൂഖ് വാഖിഫിലെ ഡൈവിംഗ്, ഫിഷിംഗ് ഉപകരണങ്ങൾ വിൽക്കുന്ന സ്റ്റോറുകളിലേക്ക് നിരവധി പേരെത്തുന്നു. ക്യാമ്പർമാർ നല്ല കാലാവസ്ഥയിൽ മത്സ്യബന്ധനവും ഡൈവിംഗും ആസ്വദിക്കാൻ സമയം കണ്ടെത്തുന്നതാണ് ഇതിനു കാരണം. വെറ്റ്സ്യൂട്ടുകൾ,…
Read More » -
വടക്കൻ തീരദേശ ക്യാമ്പിങ് സൈറ്റുകളിൽ പരിശോധനകൾ നടത്തി മന്ത്രാലയം, ചില ക്യാമ്പുകൾ നീക്കം ചെയ്തു
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoECC) ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) പരിസ്ഥിതി സുരക്ഷാ വകുപ്പും വടക്കൻ തീരദേശ ക്യാമ്പിംഗ് സൈറ്റുകളിൽ സംയുക്തമായി പരിശോധന നടത്തി. ഈ…
Read More »