Qatar
-
ഒരു വർഷത്തിലധികം കാലത്തിന് ശേഷം ഇതാദ്യമായി ഖത്തറിൽ പ്രതിദിന കൊവിഡ് 1000 കടന്നു
ദോഹ: രാജ്യത്ത് ഇന്ന് 1177 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 826 സമ്പർക്ക രോഗികളും 351 യാത്രക്കാരുമുൾപ്പെടുന്നതാണ് ഈ കണക്ക്. 2020 ന് ശേഷം ഇതാദ്യമായാണ് ഖത്തറിൽ…
Read More » -
ഖത്തറിൽ വീസ നിയമം ലംഘിച്ചവർക്ക് ഒത്തുതീർപ്പിനുള്ള ‘ഗ്രേസ് പിരീഡ്’ നീട്ടി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ എന്‍ട്രി, എക്സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം…
Read More » -
ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചു; രോഗം ബാധിക്കുന്നത് ഈ 2 വിഭാഗങ്ങളെ
കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാം തരംഗത്തിന്റെ ആരംഭമാണ് ഖത്തർ നിലവിൽ കാണുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ സോഹ അൽ ബയാത്ത് ഞായറാഴ്ച ഖത്തർ ടിവിക്ക്…
Read More » -
ഖത്തറിൽ പ്രതിദിന കൊവിഡ് ആയിരത്തിനരികെ; പ്രോട്ടോക്കോൾ കർശനം
ദോഹ: ഖത്തറിൽ ഇന്ന് 998 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാരിൽ 362 പേർക്കാണ് രോഗം കണ്ടെത്തിയത്. 192 പേർക്ക് മാത്രമാണ്…
Read More » -
സമ്പദ് വ്യവസ്ഥയ്ക്ക് ശുഭസൂചന, ഖത്തറിൽ സ്വകാര്യ കാർ രജിസ്ട്രേഷനിൽ 30% കുതിപ്പ്
പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ [പിഎസ്എ] കണക്കുകൾ പ്രകാരം, നവംബറിലെ ഖത്തറിന്റെ സ്വകാര്യ വാഹന രജിസ്ട്രേഷനിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29.9% വർധനയുണ്ടായി. 2021 നവംബറിൽ…
Read More » -
ഹമദ് എയർപോർട്ടിൽ യാത്രക്കാരനിൽ നിന്ന് ‘പ്രീഗാബിലിൻ’ ഗുളികകൾ പിടികൂടി; ഈ മരുന്നുകൾ ശ്രദ്ധിക്കുക
ദോഹ: ഹമദ് എയർപോർട്ടിൽ യാത്രക്കാരനിൽ നിന്ന് മയക്കുഗുളികകൾ പിടികൂടി (എച്ച്ഐഎ) ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്. യാത്രക്കാരന്റെ ബാഗിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ നിരോധിത ഗുളികകളുടെ…
Read More » -
ഖത്തറിൽ താപനില 10 ഡിഗ്രിയോളം കുറയും; ഇനിയും മഴ പെയ്യും
ദോഹ: ജനുവരി 2 ഇന്ന് രാത്രി മുതൽ ഈ ആഴ്ച അവസാനം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ താപനിലയിൽ പ്രകടമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്…
Read More » -
ഖത്തറിന്റെ ഡ്രൈവർ-ഇല്ലാ മിനിബസ് പരീക്ഷണയോട്ടം തുടങ്ങുന്നു
ദോഹ: ഗതാഗത മന്ത്രാലയം, മൊവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ, ഖത്തർ ഫൗണ്ടേഷന്റെ കാമ്പസിൽ സ്വയം ഓടുന്ന ഡ്രൈവർ-ഇല്ലാ മിനിബസിന്റെ പരീക്ഷണയോട്ടം തുടങ്ങുന്നു. പൂർണമായും കാർബൺ…
Read More » -
ഖത്തറിൽ കൊവിഡ് 5000 കവിഞ്ഞു; ട്രാവൽ ടെസ്റ്റ് പോളിസിയിൽ മാറ്റമുണ്ടാകുമെന്നു സൂചന
ദോഹ: ഖത്തറിൽ ഇന്ന് 899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 5045 ആയി ഉയർന്നു. 168 പേർക്ക് മാത്രം രോഗമുക്തി രേഖപ്പെടുത്തിയ ഇന്ന് ഖത്തറിലുള്ള 563…
Read More » -
“ഒമിക്രോൺ: ഖത്തറിൽ കേസുകൾ ഉയരും; ഗുരുതര ലക്ഷണമില്ലെങ്കിൽ ഹോം ഐസൊലേഷൻ മതി”
ഖത്തറിൽ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം കോവിഡ് കേസുകൾ അതിവേഗം ഉയരാൻ കാരണമാകുമെന്നതിനാൽ വരും ആഴ്ചകളിൽ കൂടുതൽ ആളുകൾ കോവിഡ് പോസിറ്റീവ് ആയിരിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഗുരുതര രോഗലക്ഷണം…
Read More »