Qatar
-
മെയ് മാസത്തിൽ വ്യത്യസ്തമായ നിരവധി ഇവന്റുകൾ ഖത്തറിൽ നടക്കും, വിവരങ്ങൾ അറിയാം
ഈ മെയ് മാസത്തിൽ ഖത്തറിൽ നിരവധി കല, സാംസ്കാരിക, സംഗീത, കായിക, ബിസിനസ്സ് ഇവന്റുകൾ നടക്കുന്നുണ്ട്. നിങ്ങൾ ഖത്തറിലെ താമസക്കാരനായാലും സന്ദർശകനായാലും, രാജ്യം വാഗ്ദാനം ചെയ്യുന്ന പല…
Read More » -
ഖത്തറിന്റെ നിയമവ്യവസ്ഥയെ വിമർശിക്കുന്ന വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച് പ്രോസിക്യൂഷൻ അതോറിറ്റി
സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമി ഉത്തരവിട്ടു. ഖത്തറിന്റെ…
Read More » -
ലോകകപ്പുയർത്തിയ ലുസൈൽ സ്റ്റേഡിയത്തിലേക്ക് അർജന്റീന തിരിച്ചെത്തുന്നു, ഒക്ടോബറിൽ ഖത്തറിൽ സൗഹൃദമത്സരം കളിക്കുമെന്ന് റിപ്പോർട്ടുകൾ
2022 ലോകകപ്പ് മെസിക്കും സംഘത്തിനും സമ്മാനിച്ച ലുസൈൽ സ്റ്റേഡിയത്തിലേക്ക് അർജന്റീന തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ, ഒക്ടോബർ മാസത്തിൽ അർജന്റീനയുടെ സൗഹൃദമത്സരം ഖത്തറിൽ വെച്ച് നടക്കുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ എഎഫ്എയുടെ…
Read More » -
ഇന്ത്യൻ ന്യൂനമർദ്ദം ഗൾഫ് മേഖലയെ ബാധിക്കും. മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെൽഷ്യസെന്ന് ക്യുഎംഡി
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) തങ്ങളുടെ പ്രതിമാസ കാലാവസ്ഥാ അപ്ഡേറ്റിൽ, മധ്യ അക്ഷാംശങ്ങളിൽ നിന്നുള്ള കാലാവസ്ഥാ സംവിധാനങ്ങൾ മെയ് പകുതി വരെ ഇടയ്ക്കിടെ മേഖലയെ ബാധിക്കുന്നത് തുടരുമെന്ന്…
Read More » -
ഉമ്മത്തൂർ സഖാഫ ഖത്തർ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു
എൽ.കെ.ജി മുതൽ എൽ.പി.സ്കൂൾ, ഹൈ സ്കൂൾ, ഹയർ സെകണ്ടറി സ്കൂൾ, ഡിഗ്രി കോളേജ്, വനിതാ കോളേജ്, അറബിക് കോളേജ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ നടത്തുന്ന എസ്.ഐ.എ. കോളേജ്…
Read More » -
കാർ ഡീലർമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി മന്ത്രാലയം
പുതിയ കാറുകൾ വിൽക്കുന്നതിന് മുമ്പ് എല്ലാ പരസ്യങ്ങളിലും കാറിന്റെ വില, സ്പെയർ പാർട്സുകളുടെ വില, പതിവ് അറ്റകുറ്റപ്പണികളുടെ ചെലവ് എന്നിവ കാർ ഡീലർമാർ വ്യക്തമായി കാണിക്കണമെന്ന് വാണിജ്യ…
Read More » -
ആദ്യത്തെ മിന പ്രീ-ഓൺഡ് ബോട്ട് ഷോ മെയ് 5 മുതൽ ഓൾഡ് ദോഹ പോർട്ടിൽ, പ്രവേശനം സൗജന്യം
മെയ് 5 മുതൽ 7 വരെ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ഖത്തറിലെ ആദ്യത്തെ മിന പ്രീ-ഓൺഡ് ബോട്ട് ഷോയ്ക്ക് ഓൾഡ് ദോഹ…
Read More » -
കുടുംബങ്ങൾക്കായി ലോകോത്തര നിലവാരമുള്ള എന്റർടൈൻമെന്റ് എക്സ്പീരിയൻസുകൾ അവതരിപ്പിക്കാനൊരുങ്ങി മ്ഷൈരിബ് ഡൗൺടൗൺ ദോഹ
ഗ്രൗണ്ട് കൺട്രോൾ എന്റർടൈൻമെന്റുമായുള്ള പങ്കാളിത്തത്തിലൂടെ ലോകോത്തര നിലവാരമുള്ള പുതിയ എന്റർടൈൻമെന്റ് എക്സ്പീരിയന്സുകൾ അവതരിപ്പിക്കാൻ മ്ഷൈരിബ് ഡൗൺടൗൺ ദോഹ ഒരുങ്ങുന്നു. ഈ സഹകരണത്തിലൂടെ ആദ്യമായി ഖത്തറിലേക്ക് ഗ്രൗണ്ട് കൺട്രോൾ,…
Read More » -
റിയാദ മെഡിക്കൽ സെന്ററിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം പ്രവർത്തനമാരംഭിച്ചു
ദോഹ: റിയാദ മെഡിക്കൽ സെന്റർ വിപുലീകരണത്തിന്റെ ഭാഗമായി ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തിൽ ലോകോത്തര നിലവാരമുള്ള…
Read More » -
കുറ്റകൃത്യങ്ങളും സംശയാസ്പദമായ പ്രവർത്തനങ്ങളും മെട്രാഷ് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നതെങ്ങിനെയെന്ന് അറിയാം
മെട്രാഷ് മൊബൈൽ ആപ്പ് വഴി ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിനോട് (CEID) സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടുന്നത് ആഭ്യന്തര മന്ത്രാലയം (MoI) വേഗത്തിലും എളുപ്പത്തിലുമാക്കിയിട്ടുണ്ട്. വിവരങ്ങൾ…
Read More »