Qatar
-
ടൂറിസത്തിന്റെ വളർച്ചക്കായി ഒൻപത് ദ്വീപുകൾ വികസിപ്പിക്കാൻ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം
ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) എൻവിറോൺമെന്റൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമ്പത് ദ്വീപുകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ദ്വീപുകൾ അവയുടെ പ്രകൃതി സൗന്ദര്യത്തിനും വൈവിധ്യമാർന്ന വന്യജീവികൾക്കും…
Read More » -
ഗ്രാൻഡ് മാൾ ഭാഗ്യവിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ “BUY & GET CASH & CAR” മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ്…
Read More » -
മാമൂറ പ്രദേശത്ത് പുതിയ പള്ളി തുറന്ന് ഔഖാഫ്
എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്), അതിന്റെ മോസ്ക് ഡിപ്പാർട്ട്മെന്റ് വകുപ്പ് വഴി മാമൂറ പ്രദേശത്ത് ഒരു പുതിയ പള്ളി ഔദ്യോഗികമായി തുറന്നു. ഷെയ്ഖ് അബ്ദുല്ല…
Read More » -
ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ ഖത്തർ, 2025 ആദ്യപാദത്തിൽ എത്തിയത് ഒന്നര മില്യണിലധികം പേർ
2025-ൽ ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് ശക്തമായ തുടക്കമായിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 1.5 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകർ രാജ്യത്തേക്ക് എത്തി. വലിയ ഇവന്റുകൾ, ശക്തമായ…
Read More » -
ചൊവ്വാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യത, കാഴ്ചപരിധി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്
2025 മെയ് 6 ചൊവ്വാഴ്ച്ച മുതൽ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച്ച മുതൽ ആഴ്ചാവസാനം വരെ ഖത്തറിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന്…
Read More » -
വിന്റർ ക്യാമ്പുകൾ നീക്കം ചെയ്യാൻ ക്യാമ്പർമാരോട് ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), അതിന്റെ വന്യജീവി സംരക്ഷണ വകുപ്പ്, ആഭ്യന്തര സുരക്ഷാ സേനയുടെ പരിസ്ഥിതി ബ്രിഗേഡ് (ലെഖ്വിയ) എന്നിവയുമായി ചേർന്ന്, രാജ്യത്തെ എല്ലാ വിന്റർ…
Read More » -
തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പ്രശംസ
അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ സമിതി (NHRC) കഴിഞ്ഞ ദിവസം ഒരു പരിപാടി സംഘടിപ്പിച്ചു. “തൊഴിലാളി അവകാശങ്ങൾ: സംരക്ഷണ നടപടികളും സുസ്ഥിരതയ്ക്കുള്ള സാധ്യതകളും” എന്നതായിരുന്നു…
Read More » -
വർഷം മുഴുവൻ ഷോപ്പിങ് ഡിസ്കൗണ്ടുകൾ, മന്ത്രാലയത്തിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്ത് ഷോപ്പർമാറും സ്റ്റോർ ഉടമകളും
വർഷം മുഴുവനും ഷോപ്പിംഗ് ഡിസ്കൗണ്ടുകൾ ലഭ്യമാകുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ (MoCI) പുതിയ നിയമത്തിൽ ഖത്തറിലെ ഷോപ്പർമാരും സ്റ്റോർ ഉടമകളും സന്തുഷ്ടരാണ്. മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ…
Read More » -
പ്രവാസികളോട് ഏറ്റവും സൗഹൃദാന്തരീക്ഷമുള്ള ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ ദോഹയും
വിദേശത്ത് താമസിക്കുന്നവർക്ക് (പ്രവാസികൾ) ഏറ്റവും സൗഹൃദാന്തരീക്ഷമുള്ള ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടിക ഇന്റർനേഷൻസ് എന്ന ട്രാവൽ വെബ്സൈറ്റ് പങ്കിട്ടു. സ്പെയിനിലെ ഒരു നഗരമായ മലാഗയാണ് പട്ടികയിൽ ഒന്നാം…
Read More » -
ഖത്തറിലെ എംബസി സ്കൂൾ; ആവശ്യം ഉന്നയിച്ച് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി എം പി ക്ക് നിവേദനം കൈമാറി
ദോഹ: ഹൃസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗം അടൂർ പ്രകാശിനെ സന്ദർശിച്ച ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രവാസികൾ നേരിടുന്ന പ്രധാന…
Read More »