Qatar
-
മെയ് മാസത്തിൽ പെട്രോൾ, ഡീസൽ വില കുറച്ച് ഖത്തർ എനർജി
2025 മെയ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോളിന് ഇപ്പോൾ ലിറ്ററിന് 1.95 റിയാലായിരിക്കും, ഏപ്രിലിൽ…
Read More » -
അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
അൽ വക്രയിലേക്ക് വരുന്ന വാഹനങ്ങൾക്കായി അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിലെ എക്സിറ്റ് നമ്പർ (32) താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗാൽ (പൊതുമരാമത്ത് അതോറിറ്റി) അറിയിച്ചു. പ്രധാനപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി…
Read More » -
1500-ലധികം വ്യക്തികൾക്ക് ചികിത്സ നൽകി സീലൈൻ ക്ലിനിക്ക് ഈ സീസണിലെ സേവനങ്ങൾ അവസാനിപ്പിച്ചു
2024 നവംബർ മുതൽ 2025 ഏപ്രിൽ വരെ നീണ്ടുനിന്ന ക്യാമ്പിംഗ് സീസണിൽ നൽകിയ സേവനങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) സീലൈൻ മെഡിക്കൽ ക്ലിനിക് പൂർത്തിയാക്കി. വിന്റർ…
Read More » -
ഖത്തറിലെ ജലാശയത്തിൽ ചത്ത കടലാമയെ കണ്ടെത്തി, മത്സ്യബന്ധന മാലിന്യങ്ങൾ സമുദ്രപരിസ്ഥിതിയെ നശിപ്പിക്കുമെന്നാവർത്തിച്ച് മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഖത്തറിലെ ജലാശയത്തിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുടുങ്ങി ചത്ത ഒരു കടലാമയെ കണ്ടെത്തി. എല്ലാ മത്സ്യത്തൊഴിലാളികളോടും ബീച്ചുകൾ സന്ദർശിക്കുന്നവരോടും മത്സ്യബന്ധന…
Read More » -
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം സമാധാനത്തിലൂടെ പരിഹരിക്കാൻ പിന്തുണയറിയിച്ച് ഖത്തർ
തിങ്കളാഴ്ച്ച ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ ഫോണിൽ…
Read More » -
ലോകത്തിനു മുന്നിൽ ഖത്തറിന്റെ മാതൃക; റാസ് ലഫാൻ, മിസൈദ് സൗരോർജ്ജ നിലയങ്ങൾ ഉദ്ഘാടനം ചെയ്ത് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കഴിഞ്ഞ ദിവസം റാസ് ലഫാൻ, മിസൈദ് സൗരോർജ്ജ നിലയങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ പ്ലാന്റുകൾക്ക്…
Read More » -
ഖത്തറിലെ റൈഡ് ഷെയറിങ് ആപ്പുകളുടെ സേവനങ്ങളെ സംബന്ധിച്ച് പരാതികളുമായി യാത്രക്കാരും ഡ്രൈവർമാരും
ഖത്തറിലുടനീളമുള്ള യാത്രക്കാർ ഊബർ, ബാഡ്ർഗോ തുടങ്ങിയ റൈഡ് ഷെയറിംഗ് ആപ്പുകളിൽ തങ്ങൾക്കുള്ള അതൃപ്തി പ്രകടിപ്പിക്കുന്നു. അതേസമയം ഡ്രൈവർമാരും തങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി. യാത്രക്കാർക്കിടയിലെ ഒരു…
Read More » -
ഖത്തറിൽ രണ്ടു ദിവസം താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്
അടുത്ത രണ്ട് ദിവസങ്ങളിൽ ഖത്തറിലെ താപനില ഉയരുന്നത് തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഓറഞ്ച് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകളിലുള്ള ഒരു പ്രഡിക്ഷൻ മാപ്പ് ക്യുഎംഡി…
Read More » -
വ്യാജ ചെക്ക് കേസ്, ഇരയായ ആൾക്ക് 20 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ വിധിയിട്ട് ഖത്തർ കോടതി
വ്യാജ ചെക്ക് കേസിൽ ഇരയായ ഒരാൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു. തട്ടിപ്പുകാരന് 2 മില്യൺ റിയാലിന്റെ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.…
Read More » -
വീടുണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ‘ബിൽഡ് യുവർ ഹൗസ്’ എക്സിബിഷൻ ഇന്ന് മുതൽ ആരംഭിക്കും
സ്വന്തമായി വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച നിർദ്ദേശങ്ങൾ ലഭിക്കുന്ന “ബിൽഡ് യുവർ ഹൗസ്” എക്സിബിഷൻ (BYH ഖത്തർ) തിങ്കളാഴ്ച്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച് 2025…
Read More »