-
Qatar
ബക്രീദ് അവധിദിനങ്ങളിലെ യാത്രക്കാർക്ക് ഹമദ് വിമാനത്താവളത്തിന്റെ കർശന നിർദ്ദേശങ്ങൾ
ദോഹ: വലിയ പെരുന്നാൾ അവധി ദിനങ്ങളിൽ ഹമദ് ഇന്റര്‍നാഷണൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് ഇന്നുകൾ ഓണ്‍ലൈൻ ആയി ചെയ്യുകയും ഫ്ളൈറ്റിന് 3…
Read More » -
Qatar
അൽ ഖോർ-അൽ തഖിറ മുൻസിപ്പാലിറ്റികളിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്ത് തുടങ്ങി
ദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നഗരസഭാ-പരിസ്ഥിതി വകുപ്പിന്റെ ക്യാമ്പയിന്റെ അടുത്ത ഘട്ടം അൽ ഖോർ, അൽ താഖിറ മുന്‍സിപ്പാലിറ്റികളിൽ ഞായറാഴ്ച തുടങ്ങി. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റും പൊതുശുചിത്വ…
Read More » -
Hot News
ഖത്തറിലെ വലിയ വാക്സിനേഷൻ കേന്ദ്രം തിങ്കളാഴ്ച്ച വീണ്ടും തുറക്കും. നടന്നോ ബൈക്കിലോ വരരുത്!
മെസൈമീർ: ബിസിനസ്, ഇൻഡസ്ട്രി മേഖലകൾക്ക് വേണ്ടിയുള്ള ഖത്തറിലെ ഏറ്റവും വലിയ വാക്സിനേഷൻ സെന്ററായ ഏഷ്യൻ ടൗണിനടുത്തുള്ള കേന്ദ്രം നാളെ മുതൽ വീണ്ടും തുറക്കും. കഴിഞ്ഞ വ്യാഴാഴ്ച്ച കേന്ദ്രം…
Read More » -
Qatar
പുതിയ ട്രാവൽ നയം: ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി എംബസ്സി
ദോഹ: ജൂലൈ 12 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയത്തിൽ ഇന്ത്യക്കാർക്കുള്ള നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ച…
Read More » -
Qatar
ദോഹ ബാങ്കിൽ ഇനി ‘റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ’
ദോഹ: ദോഹ ബാങ്കിലെ സേവനസാങ്കേതികതയിൽ നിർണായക കാൽവെപ്പായി ഇനി റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സമർത്ഥമായ പ്രയോഗത്തിലുൾപ്പടുന്ന പ്രസ്തുത സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മേഖലയിലെ ആദ്യത്തെ പ്രയോക്താക്കളിലൊന്നായി…
Read More » -
Qatar
ലോകത്താദ്യമായി ‘വൈഫൈ-6’ വീടുകളിലെത്തിക്കാൻ ഉരീദു
ദോഹ: വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ തലമുറയായ ‘വൈഫൈ-6’ ലോകത്താദ്യമായി അവതരിപ്പിക്കാൻ ഖത്തറിലെ പ്രമുഖ ടെലികോം ബ്രാൻഡ് ആയ ഉരീദു. മെഷ് ഹോൾ ഹോം വൈഫൈ…
Read More » -
Business
ക്വാറന്റീൻ ഒഴിവാക്കൽ, ഖത്തർ ടൂറിസം-എയർലൈൻ വിപണിയിൽ പുത്തനുണർവ്
ദോഹ: വാക്സിനേഷൻ പൂർത്തിയാക്കിയ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ടൂറിസ്റ്റ്, ഫാമിലി വിസയിൽ ഉള്ളവർക്കുമെല്ലാം ക്വാറന്റീൻ ഒഴിവാക്കി നൽകാനുള്ള ഖത്തർ സർക്കാരിന്റെ തീരുമാനം, ഖത്തർ ടൂറിസം വിപണിയിൽ പുത്തനുണർവാണ്…
Read More » -
Hot News
ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവരും ഐഡി കാലാവധി തീർന്നവരും ശ്രദ്ധിക്കുക. ഖത്തറിലേക്ക് വരാൻ പെർമിറ്റ് പുതുക്കണം.
ദോഹ: ജൂലൈ 12 ന് നിലവിൽ വരുന്ന പുതിയ ട്രാവൽ നയത്തിൽ, ഖത്തറിലേക്ക് തിരികെയെത്തുന്നവരിൽ, 6 മാസത്തിലധികം കാലം ഖത്തറിന് പുറത്ത് കഴിഞ്ഞവർക്ക് എൻട്രി പെർമിറ്റ് ആവശ്യമാണ്.…
Read More » -
Qatar
വാക്സീൻ എടുത്തില്ലെങ്കിലും തിങ്കളാഴ്ച്ച മുതൽ ഈ വിഭാഗക്കാർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ വേണ്ട.
ദോഹ: വാക്സീനേഷൻ പൂർത്തീകരിച്ച വിദേശികൾക്ക് ഖത്തറിൽ ക്വാറന്റിൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും ഇളവുകൾ. വാക്സീൻ സ്വീകരിക്കാത്ത നിശ്ചിത വിഭാഗം ജനങ്ങൾക്കും ക്വാറന്റീൻ ഒഴിവാക്കികൊണ്ടാണ് നയം…
Read More » -
Hot News
വാക്സീനെടുക്കാത്ത 17 വയസ്സ് വരെയുള്ളവർക്ക് ക്വാറന്റീൻ വേണ്ട. ഖത്തർ ട്രാവൽ നയത്തിൽ പുതിയ വഴിത്തിരിവ്.
ദോഹ: ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും വഴിത്തിരിവ്. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഖത്തറിൽ റെസിഡന്റ്…
Read More »