-
Qatar
ഖത്തറിൽ ശനിയാഴ്ച മുതൽ ഇടി, മഴ, കാറ്റ്
ദോഹ: വ്യാഴാഴ്ച മുതൽ അടുത്ത ആഴ്ച്ച മധ്യം വരെ ഖത്തറിൽ മേഘപടലം ഉയരുകയും ശനിയാഴ്ച മുതൽ നേരിയ തോതിൽ ചിതറിയ മഴയ്ക്കും കാരണമാകുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പിന്റെ…
Read More » -
Qatar
ഖത്തറിലെ ബക്രീദ് അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറിലെ ഈദുൽ അദ്ഹ അവധി അമീരി ദിവാൻ (അമീറിന്റെ ഭരണകാര്യാലയം) ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും ജൂലൈ 18 ഞായറാഴ്ച മുതൽ ജൂലൈ…
Read More » -
Health
ഖത്തറിൽ റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താൻ പുതിയ കേന്ദ്രങ്ങൾ കൂടി
ദോഹ: പുതുതായി അനുവദിച്ച കേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 81 കേന്ദ്രങ്ങളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ അംഗീകാരമുള്ളതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ടർക്കിഷ് ആശുപത്രിഅറ്റ്ലസ് മെഡിക്കൽ…
Read More » -
Hot News
ഇഹ്തിറാസ് പ്രീ-റെജിസ്ട്രേഷനിൽ പിന്നെയും ട്വിസ്റ്റ്; നിർബന്ധം ഈ വിഭാഗത്തിന് മാത്രം.
ദോഹ: ഖത്തറിലെത്തുന്നവർ പുറപ്പെടലിന് മുൻപായി ഇഹ് തിറാസ് പോർട്ടലിൽ പ്രീ-രെജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശത്തിൽ പിന്നെയും വഴിത്തിരിവ്. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഖത്തറിലെ താമസക്കാരോ പൗരന്മാരോ ആയ…
Read More » -
Hot News
മെട്രാഷ്2 ആപ്പിലൂടെ ഇന്ത്യക്കാർക്ക് വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷ തുടങ്ങി
ദോഹ: മെട്രാഷ് 2 ആപ്പിലൂടെ ഇനി ഇന്ത്യക്കാർക്കും വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിച്ചു തുടങ്ങാം. അപേക്ഷകരുടെ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ എന്ന ഓപ്ഷനും ലഭ്യമായി തുടങ്ങി. പുതിയ ട്രാവൽ…
Read More » -
Qatar
ഖത്തറിലെ വിവിധ റോഡുകളിൽ താത്കാലിക അടച്ചിടൽ. റോഡ് യാത്രക്കാർ ശ്രദ്ധിക്കുക.
ദോഹ: അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഖത്തറിലെ വിവിധ റോഡുകൾ താത്കാലികമായി നിശ്ചിത സമയം അടഞ്ഞു കിടക്കുമെന്ന് അഷ്ഖൽ അറിയിച്ചു. ഖലീഫ അവന്യു നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, അൽ റയ്യാനിൽ…
Read More » -
Hot News
ഏത് മാർഗത്തിൽ ഖത്തറിലേക്ക് വരാനും ഇഹ്തിറാസിൽ മുൻകൂർ രെജിസ്ട്രേഷൻ ഇനി നിർബന്ധം. ഇല്ലെങ്കിൽ നോ എൻട്രി.
ദോഹ: കര, നാവിക, വ്യോമയാനമാർഗം, ഉൾപ്പെടെ ഏത് രീതിയിൽ ഖത്തറിലെത്തുന്നവരും യാത്ര പുറപ്പെടുന്നതിന് മുൻപ് ഇനി ഇഹ്തിറാസ് വെബ്സൈറ്റിൽ (https://www.ehteraz.gov.qa) മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം. ഖത്തറിന്റെ…
Read More » -
Hot News
ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്യാത്തവരെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല!
ദോഹ: റെസിഡന്റ് വിസയിലോ ഫാമിലി, ടൂറിസ്റ്റ് വിസയിലോ ഖത്തറിലെത്തുന്നവർക്കായി ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ ആയിരിക്കെ, നിബന്ധനകൾ കടുപ്പിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം.…
Read More » -
Qatar
മെട്രാഷ്2 ഉപയോഗിച്ച് ഒരു വാഹനത്തിന്റെ അപകടചരിത്രം അറിയാം.
ദോഹ: മെട്രാഷ്2 ആപ്പിലൂടെ ഏതൊരു വാഹനത്തിന്റെ ആക്സിഡന്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള മൊത്തം വിവരങ്ങളും ഒറ്റക്ലിക്കിൽ അറിയാം. ഇതിനായി, മെട്രാഷ്2 ആപ്പിൽ ലോഗിൻ ചെയ്ത് ‘സെലക്ട് ട്രാഫിക്ക്’ എന്ന…
Read More » -
Qatar
ലോകകപ്പിനായി വികസനച്ചിറകിലേറാൻ ഖത്തറിലെ വിമാനത്താവളങ്ങൾ; സന്ദർശിച്ച് പ്രധാനമന്ത്രി
ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെയും ദോഹ എയർപോർട്ടിലെയും വിപുലീകരണ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ…
Read More »