-
Qatar
ഖത്തറിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യത
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന മേഘപടങ്ങൾക്കൊപ്പം ചൂടുള്ള പകലും ഈർപ്പമുള്ള രാത്രിയുമായിരിക്കും. 5-15…
Read More » -
Qatar
മുൻ അഫ്ഗാൻ ഡപ്യൂട്ടി സ്പീക്കറും കടുത്ത താലിബാൻ വിമർശകയുമായ ഫൗസിയ കൂഫി ഖത്തറിലെത്തി
മുൻ അഫ്ഗാൻ പാർലമെന്റ് അംഗവും സ്ത്രീ അവകാശപ്രവർത്തകയുമായ ഫൗസിയ ഖൂഫി ഖത്തറിലേക്ക് അഭയാർത്ഥിയായെത്തി. ഖത്തർ അമീരി എയർ ഫോഴ്സ് വിമാനം, ‘സഹോദരി ഫൗസിയ’യുമായി സുരക്ഷിതമായി ലാൻഡ് ചെയ്തതായി…
Read More » -
Qatar
5 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി ഖത്തറിലെ ജനസംഖ്യ
ഖത്തറിലെ ആകെ ജനസംഖ്യ ജൂലൈ മാസത്തിൽ 2.38 മില്യണായി കുറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തേക്കാൾ (2.5 മില്യണ്‍) 4.9 ശതമാനവും കഴിഞ്ഞ വർഷം ജൂലൈ മാസത്തേക്കാൾ (2.75…
Read More » -
Qatar
വേനൽ തീർന്നു. ശൈത്യത്തിലേക്ക് ചൂട് കുറച്ച് ഖത്തർ; മഴയ്ക്കും സാധ്യത
ഖത്തറിൽ വേനൽക്കാലം അവസാനിച്ചു. സെപ്തംബർ മാസം വേനലിനും ശരത്കാലത്തിനുമിടയിലുള്ള പരിവർത്തനകാലഘട്ടമായിയിരിക്കുമെന്നു ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ, ചൂട് ക്രമേണ കുറയുകയും ഹ്യൂമിഡിറ്റി കൂടുകയും…
Read More » -
Qatar
ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ മഴ പെയ്തു
ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ ചിതറിയ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ റഡാർ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും ക്യുഎംഡി പങ്കുവച്ചിട്ടുണ്ട്. ഇത് ചിലപ്പോൾ ഇടിമിന്നലോട് കൂടിയ…
Read More » -
Qatar
സെപ്തംബറിൽ എണ്ണ വില കുറയും
അടുത്ത മാസത്തേക്ക് പെട്രോൾ ഡീസൽ വില കുറച്ചു ഖത്തർ പെട്രോളിയം. സെപ്റ്റംബർ 1 മുതൽ പ്രീമിയം പെട്രോളിന് 2 റിയാലും സൂപ്പർഗ്രേഡ് പെട്രോളിന് 2.05 റിയാലുമായിരിക്കും ഖത്തറിലെ…
Read More » -
Qatar
കൊവിഡ് മൂലം പരീക്ഷ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തും.
കോവിഡ് ബാധിച്ചോ ബാധിതരുമായുള്ള സമ്പർക്കം മൂലമോ രണ്ടാം റൗണ്ട് പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ലാത്ത, ഗ്രേഡ് 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി പരീക്ഷകൾ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ,…
Read More » -
Qatar
ഖത്തറിൽ ഫാമിലി വിസിറ്റ് വീസ ലഭിക്കാൻ മിനിമം ശമ്പളം 5000 റിയാൽ
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 5000 റിയാൽ ശമ്പളം വേണം. വീസയുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ വകുപ്പിൽ അപേക്ഷിവർക്ക് ലഭിച്ച വിവരമാണിത്. കുറഞ്ഞ ശമ്പളക്കാർ ഫാമിലി…
Read More » -
Health
ഖത്തറിൽ കൊവിഡ് നിയമലംഘകരുടെ എണ്ണം ആയിരത്തിന് മുകളിൽ.
ദോഹ: ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഞായറാഴ്ച 1143 പേർക്കെതിരെയാണ് വിവിധ ലംഘനങ്ങളിൽ കേസ് ചുമത്തപ്പെട്ടത്. 789 പേർ മാസ്ക് ധരിക്കാൻ വിസമ്മതിച്ചവരാണ്.…
Read More » -
Qatar
ലുസൈൽ എക്സ്പ്രസ് ഹൈവേയിൽ ഗതാഗത നിയന്ത്രണം
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ലുസൈൽ എക്സ്പ്രസ് വേയിലെ അൽ ഗസ്സർ ഇന്റർചേഞ്ചിലെ ടണൽ തിങ്കളാഴ്ച മുതൽ മൂന്ന് രാത്രികളിൽ അടച്ചിടും. 5/6 ഇന്റർചേഞ്ചിൽ നിന്ന് അൽ ഖഫ്ജി…
Read More »