Qatar

സെപ്തംബറിൽ എണ്ണ വില കുറയും

അടുത്ത മാസത്തേക്ക് പെട്രോൾ ഡീസൽ വില കുറച്ചു ഖത്തർ പെട്രോളിയം. സെപ്റ്റംബർ 1 മുതൽ പ്രീമിയം പെട്രോളിന് 2 റിയാലും സൂപ്പർഗ്രേഡ് പെട്രോളിന് 2.05 റിയാലുമായിരിക്കും ഖത്തറിലെ വില. ഓഗസ്റ്റ് മാസത്തേക്കാൾ 5 ദിർഹമാണ് കുറഞ്ഞത്.

ഡീസലിന് 10 ദിർഹം കുറഞ്ഞ് 1.85 റിയാൽ ആയിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button