-
Qatar
ഖത്തറിൽ വിവിധ വീസ നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ; വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: റസിഡൻസ് പെർമിറ്റ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാസ്പോർട്ട്, ജീവനക്കാർക്ക് തിരികെ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ…
Read More » -
Qatar
ഹൃദയാഘാതം: രണ്ട് മലയാളി ഖത്തർ പ്രവാസികൾ മരണപ്പെട്ടു
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന് വര്‍ഗീസാണ് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറിലെ പ്രമുഖ…
Read More » -
Qatar
പ്രവാസികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസാന ദിവസം; വെബിനാറിലേക്ക് ക്ഷണിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ: പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസ-നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് അനധികൃതമായി ഖത്തറിൽ തുടരുന്നവർക്കായി സർക്കാർ അനുവദിച്ച ഗ്രേസ് പിരീഡ് സംബന്ധിച്ച്, ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ…
Read More » -
Qatar
ഇന്ന് മുതൽ ദോഹ മെട്രോ സമയക്രമം സാധാരണ നിലയിൽ
ഇന്ന് മുതൽ ദോഹ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങൾ സാധാരണ പ്രവർത്തന സമയത്തിലേക്ക് മടങ്ങും. ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ, രാവിലെ 6 മുതൽ രാത്രി…
Read More » -
Qatar
ഖത്തറിൽ ട്രാഫിക്ക് പിഴകളിൽ കുടുങ്ങിയവർക്ക് 50% ഇളവ് പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ ട്രാഫിക് കേസുകളിൽ പെട്ട് പിഴ കുമിഞ്ഞുകൂടിയവർക്ക് ആശ്വാസമാകുന്ന 50% ഇളവ് പദ്ധതി പ്രാബല്യത്തിൽ. ഖത്തർ ദേശീയദിനത്തോട് അനുബന്ധിച്ച് ഇന്നലെ മുതലാണ് ഇളവ് നിലവിൽ വന്നത്.…
Read More » -
Qatar
അൾജീരിയ അറബ് ചാമ്പ്യൻമാർ
പ്രഥമ ഫിഫ അറബ് കപ്പ് കിരീടം അൾജീരിയക്ക്. അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ പോരാട്ടത്തിൽ 2-0 നാണ് ടീം ട്യുണീഷ്യയെ തോൽപ്പിച്ചത്. ഗോൾരഹിത സമനിലയിൽ അവസാനിച്ച…
Read More » -
Qatar
അറബ് കപ്പിൽ മൂന്നാമനായി ഖത്തർ
ഫിഫ അറബ് കപ്പ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള, സ്റ്റേഡിയം 974-ൽ ഇന്ന് നടന്ന ഖത്തർ-ഈജിപ്ത് മത്സരം ആവേശകരമായ അന്ത്യത്തിൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ ഖത്തർ വിജയിച്ചു (5-4). ഗോളി…
Read More » -
Qatar
ആകാശവിസ്മയങ്ങൾ, അമീറിന്റെ അഭിസംബോധന; ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ സജീവം
ദോഹ: ഖത്തർ നാഷണൽ ഡേ പരേഡ് കോർണിഷിൽ സജീവമായി അരങ്ങേറി. രാവിലെയോടെ നിറഞ്ഞ പൗരന്മാരും താമസക്കാരുമടങ്ങുന്ന വേദിയെ അഭിസംബോധന ചെയ്ത് കൊണ്ട് അമീർ ശെയ്ഖ് തമീം അൽ…
Read More » -
Qatar
ദേശീയ ദിനം, ‘അർദാ’യിൽ വാൾ എടുത്ത് അമീർ
ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ദോഹ കോർണിഷിലെ അമീരി ദിവാൻ യാർഡിൽ നടന്ന ഖത്തറിന്റെ പരമ്പരാഗത വാൾ നൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ…
Read More » -
Qatar
ദേശീയ ദിന ലഹരിയിൽ ഖത്തർ; രാജ്യത്ത് ഇന്നറിയേണ്ട കാര്യങ്ങൾ
ദോഹ: ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ രാജ്യത്തുടനീളം ഇന്ന് നടക്കും. പുലർച്ചെ 4:30 മുതൽ രാവിലെ 11:30 വരെ കോർണിഷ് റോഡും കോർണിഷിലേക്കുള്ള എല്ലാ റോഡുകളും പരിപാടികൾക്കായി…
Read More »