WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഇന്ന് മുതൽ ദോഹ മെട്രോ സമയക്രമം സാധാരണ നിലയിൽ

ഇന്ന് മുതൽ ദോഹ മെട്രോ, മെട്രോ ലിങ്ക് സേവനങ്ങൾ സാധാരണ പ്രവർത്തന സമയത്തിലേക്ക് മടങ്ങും. ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ, രാവിലെ 6 മുതൽ രാത്രി 11 വരെയാണ് മെട്രോ സർവീസ് നടത്തുക. വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും സർവീസ് നടത്തും.

അറബ് കപ്പിന്റെ ഭാഗമായിട്ടായിരുന്നു മെട്രോ നവംബർ 30 മുതൽ ഇന്നലെ വരെ സമയക്രമത്തിൽ മാറ്റം വരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button