Qatar

ഒക്ടോബർ 21 വൈകുന്നേരം 4 മണി മുതൽ 7 വരെ Court Mzadat ആപ്പ് വഴി വാഹനങ്ങളുടെ ഓൺലൈൻ ലേലം സംഘടിപ്പിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ലേലത്തിൽ വെക്കുന്ന വാഹനങ്ങളിൽ 2015, 2016 മോഡൽ ലെക്സസ് (Lexus), 2024 മോഡൽ യാങ് വാങ് (Yang Wang) തുടങ്ങിയ വിവിധ മോഡലുകൾ ഉൾപ്പെടുന്നു. കാറുകളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും വിലവിവരങ്ങളും കോർട്ട് മ്സാദത്ത് ആപ്പിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button