-
Qatar
ഖത്തറിന് ബുധനാഴ്ച “ഗരങ്കാവോ രാത്രി”
ഖത്തറിന്റെ പൈതൃകം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന്റെയും കുട്ടികളുടെ ഹൃദയങ്ങളിൽ വിശുദ്ധ മാസത്തോടുള്ള സ്നേഹം വളർത്തുന്നതിന്റെയും ആഘോഷമായ “ഗരങ്കാവോ രാത്രി” ഖത്തറിലെ കുട്ടികളും കുടുംബങ്ങളും ബുധനാഴ്ച ആഘോഷിക്കും.…
Read More » -
Qatar
ഖത്തറിൽ ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ് തുറന്നു
ദോഹ: ഉം സലാൽ മുനിസിപ്പാലിറ്റിയിലെ ഉമ്മുൽ അമദ് ഗ്രാമത്തിൽ, ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ്, എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെയും (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സ് ഫോർ ദഅ്വ ആൻഡ്…
Read More » -
Qatar
കൂടുതൽ പ്രഫഷണലുകളെ ആവശ്യം; സ്വകാര്യ മേഖലയിൽ “തൊഴിൽ ഗൈഡ്” പുറത്തിറക്കി മന്ത്രാലയം
2018-2022 ദേശീയ സ്ട്രാറ്റജി പ്രോജക്ടുകളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, തൊഴിൽ മന്ത്രാലയം ഇന്നലെ നടന്ന ചടങ്ങിൽ സ്വകാര്യ മേഖലയിലെ തൊഴിലുകൾക്കുള്ള വർഗ്ഗീകരണ ഗൈഡ് പുറത്തിറക്കി. ഖത്തറിലെ എല്ലാ…
Read More » -
Qatar
ഹമദ് എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് ഹാഷിഷ് പിടിച്ചു
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം…
Read More » -
Business
ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന ബ്രേക്ക്ബൾക്ക് കൈകാര്യം ചെയ്ത് ഹമദ് പോർട്ട്
ഹമദ് പോർട്ട് ആരംഭിച്ചതിന് ശേഷം 2023 മാർച്ചിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബ്രേക്ക്ബൾക്ക് (വേർതിരിച്ചുള്ള കാർഗോ നീക്കം) കൈകാര്യം ചെയ്തതായി പോർട്ടിലെ ടെർമിനൽ ഓപ്പറേറ്റിംഗ് കമ്പനിയായ…
Read More » -
Legal
കഴിഞ്ഞ വർഷം സഹായിച്ചത് നിരവധി പ്രവാസികളെ; ‘എക്സിറ്റ് പെർമിറ്റ്’ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ പ്രവാസികളെ അടിയന്തര സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കുന്ന സമിതിയായ “എക്സിറ്റ് പെർമിറ്റ് ഗ്രീവൻസ് കമ്മിറ്റി”ക്ക് കഴിഞ്ഞ വർഷം ആകെ 84 അപേക്ഷകൾ ലഭിച്ചതായും…
Read More » -
International
ലോകത്തെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് നഗരങ്ങളിൽ ഇടം നേടി ദോഹ
യുകെ സുരക്ഷാ പരിശീലന സംഘടനയായ ‘ഗെറ്റ് ലൈസൻസ്’ അടുത്തിടെ നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആദ്യ പത്തിൽ ദോഹ ഇടം നേടി. ക്യോട്ടോ,…
Read More » -
Qatar
പ്രവാസിയെ ആക്രമിച്ചു; ഖത്തറിൽ ഒരു കൂട്ടം യുവാക്കളെ അറസ്റ്റ് ചെയ്തു
മരുഭൂമിയിൽ വച്ച് ഒരു പ്രവാസിയെ ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുന്നതിന്റെ സോഷ്യൽ മീഡിയ വീഡിയോ വൈറലായതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ടയാൾ…
Read More » -
Qatar
ശക്തമായ കാറ്റും കുറഞ്ഞ ദൂരകാഴ്ച്ചയുമായി ഏപ്രിൽ തുടങ്ങി
മിക്ക സ്ഥലങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കുന്നതായും, പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ, കുറഞ്ഞ തിരശ്ചീന ദൃശ്യപരതയ്ക്ക് കാരണമാകുന്നതായും ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു. അടുത്ത ആഴ്ചയുടെ…
Read More » -
Business
റമദാനിൽ ഖത്തറിൽ എല്ലാ കച്ചവടങ്ങളിലും കുതിപ്പ്
ദോഹ: റമദാൻ മാസത്തിൽ ഖത്തറിലെ റീട്ടെയ്ൽ വില്പനകളിൽ കുതിപ്പ്. പ്രത്യേകിച്ച് സന്ധ്യക്ക് ശേഷം ഖത്തർ മാർക്കറ്റിൽ ഉപഭോക്താക്കളുടെ അഭൂതപൂര്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഈയടുത്ത ദിവസങ്ങളിൽ തിരക്കേറിയ നഗരങ്ങളിലൊന്നായി…
Read More »