Qatar

ഹമദ് എയർപോർട്ടിൽ യാത്രക്കാരന്റെ ബാഗിനുള്ളിൽ നിന്ന് ഹാഷിഷ് പിടിച്ചു

ദോഹ: രാജ്യത്തേക്ക് ഹാഷിഷ് (കഞ്ചാവ്) കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തി. സോപ്പ് പൊതിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button