-
Business
നാളെ മുതൽ പ്രീമിയം പെട്രോളിന് വില കുറയും
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് വില കുറയും. 1.95 QR ആണ് പ്രീമിയം പെട്രോൾ ലിറ്റർ വില.…
Read More » -
Legal
കേസ് എടുക്കപ്പെട്ട കാർ ഡീലറുടെ പേര് എന്ത് കൊണ്ട് വെളിപ്പെടുത്തിയില്ല? മന്ത്രാലയം പറയുന്നു
36 വയലേഷനുകൾ ചുമത്തി കേസെടുക്കപ്പെട്ട കാർ കമ്പനിയുടെ പേരുകൾ വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വിശദീകരണം…
Read More » -
Qatar
31 സക്കാത്ത് കളക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി
വിശുദ്ധ റമദാൻ മാസത്തിൽ ജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് 31 സകാത്ത് കളക്ഷൻ പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സകാത്തുമായി ബന്ധപ്പെട്ട സേവനങ്ങൾ…
Read More » -
Qatar
ഡി റിംഗ് റോഡിൽ പുതിയ കാൽനട പാലം നിർമിക്കുന്നു; റോഡ് അടച്ചിടും
ഡി റിംഗ് റോഡിൽ ഫിരീജ് അൽ അലി ഇന്റർചേഞ്ചിനോട് ചേർന്ന് പുതിയ കാൽനട പാലം നിർമ്മിക്കുമെന്ന് അഷ്ഗാൽ അറിയിച്ചു. കാൽനടയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി…
Read More » -
Business
കല്യാൺ സിൽക്സ് ഇനി ഖത്തറിലും; ഉദ്ഘാടനം ഏപ്രിൽ 5 ന്
കല്യാൺ സിൽക്സിന്റെ ഖത്തറിലെ ആദ്യത്തെ ഷോറൂം ഏപ്രിൽ അഞ്ചിന് അൽ വക്ര ബ൪വാ വില്ലേജിൽ ഉദ്ഘാടനം ചെയ്യും. കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ എട്ടാമത്തെ ഷോറൂമുമാകും ഇത്.…
Read More » -
Business
ഷോപ്പ് ഖത്തർ: 10 വിജയികളിൽ നാലും ഇന്ത്യക്കാർ; പേൾ ഖത്തറിൽ അപാർട്മെന്റ് നേടിയ വിജയിയെ അറിയാം
2023 മാർച്ച് 18 ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ഷോപ്പ് ഖത്തറിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ റാഫിൾ നറുക്കെടുപ്പിലെ വിജയികളെ ഖത്തർ ടൂറിസം പുറത്തുവിട്ടു. പത്ത് ഭാഗ്യശാലികൾക്ക്…
Read More » -
Qatar
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം: മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു
വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. പൂയപ്പിള്ളി സ്വദേശി ജിതിൻ ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. 34 വയസ്സായിരുന്നു. ജിതിൻ ഓടിച്ചു പോകുകയായിരുന്ന ട്രെയിലർ…
Read More » -
India
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ ആരാണ്?
ഗൾഫ് മേഖലയിലെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ജോയിന്റ് സെക്രട്ടറി യായ, വിപുൽ ഏപ്രിലിൽ ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസഡർ ഡോ.ദീപക് മിത്തലിന്…
Read More » -
Business
ഖത്തറിലെ പ്രമുഖ കാർ ഡീലർക്കെതിരെ 36 കേസുകൾ ചുമത്തി മന്ത്രാലയം
ദോഹ: ഖത്തറിലെ പ്രമുഖ കാർ ഡീലർ കമ്പനിക്കെതിരെ 36 നിയമലംഘനങ്ങൾ ചുമത്തി വാണിജ്യ-വ്യവസായ മന്ത്രാലയം (എംഒസിഐ) കേസെടുത്തു. കമ്പനിക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. കാറുകൾ വിതരണം ചെയ്യുന്നതിൽ ഉപഭോക്താക്കളുമായി…
Read More » -
Qatar
ഖത്തറിലെ എല്ലാ കൊവിഡ് യാത്രാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചു
ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പിൻവലിച്ചു. ഈ തീരുമാനം 2023 ഏപ്രിൽ 1 ശനിയാഴ്ച…
Read More »