LegalQatar

റൈഡ്-ഹെയ്‌ലിംഗ് കമ്പനികളെ ലക്ഷ്യമിട്ട് ഗതാഗത മന്ത്രാലയം (MoT) നടത്തിയ ആറുമാസത്തെ പരിശോധനാ കാമ്പെയ്നിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ബിസിനസ്സ് ലൈസൻസില്ലാതെ പ്രവർത്തിക്കുക, ലൈസൻസില്ലാത്ത ആപ്പുകൾ ഉപയോഗിക്കുക, ആവശ്യമായ സേവന നിലവാരം പുലർത്തുന്നതിൽ പരാജയപ്പെടുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും (MoI) വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും (MoCI) സഹകരണത്തോടെയാണ് ഈ കാമ്പെയ്ൻ സംഘടിപ്പിച്ചത്. മെട്രോ സ്റ്റേഷനുകൾ, ഓൾ ദോഹ പോർട്ട്, കട്ടാര, പേർൾ ഐലൻഡ്, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ കൂടുതൽ തിരക്കും വ്യാപാരിക പ്രവർത്തനങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ നിന്നായി ആകെ 987 വാഹനങ്ങൾ പരിശോധിച്ചു.

Related Articles

Back to top button