Qatar
ഖത്തറിലെ മുതിർന്ന മലയാളി ഡോക്ടർ കെഎം റോണി അന്തരിച്ചു
ഖത്തറിലെ ദീർഘകാല പ്രവാസിയും സീനിയർ ഇന്ത്യൻ ഡോക്ടറുമായ ഡോ. കെ.എം.റോണി മാത്യൂ നിര്യാതനായി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഖത്തറിലെ ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ് മുൻ പ്രസിഡന്റ് ആയിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv