WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പുതുവർഷത്തെ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡ് ഒരുങ്ങി, ആഘോഷപരിപാടികളുടെ വിവരങ്ങളും സമയവും

വെടിക്കെട്ടും മറ്റു പരിപാടികളുമായി ലുസൈൽ ബൊളിവാർഡിലെ പുതുവർഷ ആഘോഷങ്ങൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

ലുസൈൽ സിറ്റി മാനേജ്‌മെൻ്റ് പ്രഖ്യാപിച്ച ഡിസംബർ 31നു രാത്രിയിലെ ഇവന്റുകൾ ഇവയാണ്:

6:00 PM: ലേസർ ഷോ
7:30 PM: സ്റ്റേജ് ഷോ
10:00 PM: ഡിജെ എംകെയും ഡ്രമ്മർ ക്രിസ്റ്റീനയും നടത്തുന്ന പെർഫോമൻസ്
12:00 അർദ്ധരാത്രി: വെടിക്കെട്ട്, പൈറോഡ്രോൺ ഷോ, ഡിജെ എംകെ, ലേസർ ഷോ എന്നിവ

അവിശ്വസനീയമായ ഈ ആഘോഷങ്ങൾ ഒരിക്കലും നഷ്ട്ടപ്പെടുത്താതിരിക്കുക.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button