LegalQatar

കഫേകൾക്കും കടകൾക്കും മുന്നിൽ തെറ്റായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്നും അത് നിയമലംഘനത്തിന് കേസ് എടുക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം

തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്നതും ഗതാഗത സുഗമമായ ഒഴുക്കിന് തടസ്സമുണ്ടാക്കുന്നതും റോഡ് യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങളോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Back to top button