QatarTechnology
ഇന്ന് മുതൽ ജയിലിലെ അന്തേവാസികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സൂം’ (Sooum) ആപ്ലിക്കേഷൻ വഴി വിൽപ്പനയ്ക്ക്

സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം നടത്തുന്ന ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾക്കും അന്തേവാസികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങി ഉപയോഗിക്കാനാകും. ഇതിനായി പൊതുജനങ്ങൾക്കും പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം ഇതുവഴി ലഭ്യമാകുന്നു. ഔദ്യോഗികമായി സെപ്റ്റംബർ 6-നാണ് വിൽപ്പന ആരംഭിക്കുന്നത്.
👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/K1z0SioYCUMEc5F3V4f1Uj?s=cl&p=a&ilr=1



