Job VacancyQatar
ലോകകപ്പ് കാലയളവിലേക്ക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്

ലോകകപ്പ് കാലയളവിലെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ കിവോ കൊണ്ട്രാക്ടിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയുടെ കീഴിൽ ഖത്തർ ലൈസൻസുള്ളതും പരിചയ സമ്പന്നരുമായ ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്. ഇവർക്ക് ടെംപററി വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം.

നവംബർ 12 മുതൽ ഡിസംബർ വരെ 39 ദിവസ കാലയളവിലേക്കാണ് ജോലി. 10 മണിക്കൂറാണ് ജോലി സമയം. ശമ്പളം 5850 QAR. താല്പര്യമുള്ളവർ ബന്ധപ്പെടുക: https://wa.me/97477978827
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu