Qatar
-
കൊവിഡ്: ഖത്തറിൽ ഇന്നും സമൂഹവ്യാപനത്തിൽ കുറവ്. രോഗികൾ കൂടുതൽ വിദേശത്ത് നിന്നെത്തിയവരിൽ
ദോഹ: ഖത്തറിൽ ഇന്നും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വിദേശത്ത് നിന്നുള്ള യാത്രക്കാരെക്കാൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 79 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഖത്തർ…
Read More » -
ദീർഘകാല ഖത്തർ പ്രവാസി ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോതപറമ്പ് സ്വദേശി ഷംസുദ്ദീന് ഇടശ്ശേരിയാണ് ഇന്ന് രാവിലെ താമസ സ്ഥലത്ത് വച്ച്…
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്മൂല്യനിർണയം: ഔദ്യോഗിക തീരുമാനം ജൂണ്‍ 16 ന്. ഇന്റേണൽ മാർക്കുകളെ അടിസ്ഥാനമാക്കും. ആഗസ്റ്റ് 15-ഓടെ ഫലം പ്രസിദ്ധീക്കുമെന്നും സൂചന.
ന്യുഡൽഹി: കോവിഡ് പ്രതിസന്ധിയിൽ റദ്ദാക്കിയ ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം മൂല്യനിർണയരീതി സമർപ്പിക്കാനുള്ള സാവകാശത്തിൽ സിബിഎസ്ഇ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്.…
Read More » -
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ ഹൃദയാഘാതം മൂലം നാട്ടിൽ അന്തരിച്ചു.
ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ അന്തരിച്ചു. 34 വര്‍ഷത്തോളം ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന, എറണാകുളം മാഞ്ഞാലി സ്വദേശി അബ്ദുൾ ഗഫൂർ ആണ്…
Read More » -
ഖത്തർ ഫ്രീ സോണുകളിലേക്ക് പ്രാദേശിക, വിദേശ കമ്പനികളുടെ ഒഴുക്ക്
ദോഹ: ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZA) നടത്തുന്ന ഫ്രീ സോണുകളിലേക്ക് പ്രാദേശിക-അന്തർദേശീയ കമ്പനികളുടെ തുടർച്ചയായ കടന്നുവരവ്. ലോജിസ്റ്റിക്സ്, ടെക്നോളജി, സേവന മേഖലകളിലായി 120 കമ്പനികൾ ഫ്രീ സോണിൽ…
Read More » -
കൊവിഡിൽ ഗൾഫ് വിട്ട പ്രവാസികളുടെ തിരിച്ചുവരവ് വേഗത്തിൽ, വിമാനസർവീസുകൾ പെട്ടെന്ന് പുനരാരംഭിക്കും, ഇന്ത്യൻ അംബാസിഡർമാരുടെ യോഗത്തിൽ വിദേശകാര്യമന്ത്രി.
കുവൈത്ത് സിറ്റി: ത്രിദിന കുവൈറ്റ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡര്‍മാരുമായി ചർച്ച നടത്തി. കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ,…
Read More » -
ഖത്തറിലെ ആദ്യ ഇന്ത്യൻ യൂണിവേഴ്സിറ്റിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ യൂണിവേഴ്സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂണിവേഴ്സിറ്റിയി (SPPU) ലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. നിലവിൽ ഐൻ ഖാലിദിൽ ഇന്‍ഡസ്ട്രിയൽ ഏരിയ റോഡിലുള്ള…
Read More » -
വാക്സീനെടുത്ത ഇന്ത്യക്കാർക്ക് ഖത്തറിലെ ക്വാറന്റീൻ ഒഴിവാക്കാൻ നടപടി ആവശ്യപ്പെടുമെന്ന് ഇന്ത്യൻ അംബാസിഡർ
ദോഹ: ഇന്ത്യയിൽ നിന്ന് അംഗീകൃത വാക്സീൻ സ്വീകരിച്ച പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കാനുള്ള നടപടികൾ ആവശ്യപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ. ഒപ്പം ഖത്തറിൽ നിന്ന്…
Read More » -
ഖത്തറിൽ ജനന രജിസ്ട്രേഷൻ, ജനന സർട്ടിഫിക്കറ്റ് അപേക്ഷ: കേന്ദ്രങ്ങളും പുതുക്കിയ സമയക്രമവും ഇതാണ്.
ദോഹ: രാജ്യത്ത് ജനന റെജിസ്ട്രേഷൻ ഫോമുകളും, ജനന സർട്ടിഫിക്കറ്റ് അപേക്ഷകളും സ്വീകരിക്കുന്ന സമയം പൊതുജനാരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. വുമണ്‍സ് വെൽനസ് ആന്റ് റിസർച്ച് സെന്റർ- അൽ ഖോർ, അൽ…
Read More » -
ഫ്ലിപ്കാർട്ടിൽ ഖത്തറിന്റെ നിക്ഷേപം തുടരും. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഉൾപ്പെടെ ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയിൽ പുതിയ പങ്കാളികൾ
ദോഹ: ലോക റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ പിന്തുണയിൽ ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ-കൊമേഴ്സ് ഗ്രൂപ്പ് ആയ ഫ്ലിപ്കാർട്ടിൽ ഖത്തറിലെ പരമാധികാര ഫണ്ട് ആയ ഖത്തർ ഇൻവെസ്റ്റ്മെന്റ്…
Read More »