Qatar
-
ഖത്തറിൽ 40 വയസ്സിന് മുകളിൽ പ്രായമുള്ള 85%-ത്തിലധികം ജനങ്ങൾ വാക്സിനേഷൻ പൂർത്തിയാക്കി
ദോഹ: ഖത്തറിൽ അതിവേഗ വാക്സിനേഷൻ പ്രക്രിയ അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. 40 വയസ്സിന് മുകളിൽ പ്രായമുള്ള 85% ൽ കൂടുതൽ ജനങ്ങളും വാക്സീൻ രണ്ട് ഡോസും പൂർത്തിയാക്കിയതായാണ്…
Read More » -
ഖത്തറിലെ പെരുന്നാൾ നമസ്കാരം: സമയവും സ്ഥലങ്ങളും അറിയിച്ച് ഔഖഫ്
ദോഹ: ഖത്തറിൽ ഈദുൽ അദ്ഹ നമസ്കാരം ജൂലൈ 20 ചൊവ്വാഴ്ച്ച രാവിലെ 5:10 ന് ആരംഭിക്കുമെന്ന് ഖത്തർ മതകാര്യ വകുപ്പ് (ഔഖഫ്) അറിയിച്ചു. രാജ്യത്തുടനീളമായി പെരുന്നാൾ നമസ്കാരം…
Read More » -
ഈദ് അവധിദിനങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ ഉച്ചക്ക് 12 മണി വരെ മാത്രം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ-സേവന കേന്ദ്രങ്ങളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ജൂലൈ 18 മുതൽ 25 വരെയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള…
Read More » -
അടച്ചിട്ട മുറിക്കുള്ളിലെ കൊറോണ വൈറസുകളെ നിർവീര്യമാക്കും; സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഖത്തർ
അടച്ചിട്ട മുറികൾക്കുള്ളിലെ വൈറസുകളെ നിര്‍ജീവമാക്കാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് ഖത്തറിലെ കമ്പനികൾ. ലോകത്തിലെ ആദ്യത്തെ ‘റിയൽ ടൈം വൈറസ് അറ്റെനുവേഷൻ ഡിവൈസാ’ണ് അൽ മജിദ് മെഡിടെക്കും ദേവ്ജ്യോ മിറ്ററും…
Read More » -
മെകൈനീസിൽ ഇനി ക്വാറന്റീൻ 10 ദിവസം മതി
ദോഹ: വീട്ടുജോലിക്കാർ, കുറഞ്ഞ വേതനത്തിലുള്ള ജോലിക്കാർ മുതലായവർക്ക് ഇനി മെക്കനീസിലുള്ള നിർബന്ധിത ക്വാറന്റീൻ 10 ദിവസം മാത്രം. നിലവിൽ 10 ദിവസത്തെ ക്വാറന്റീൻ ആണ് ബുക്കിംഗിൽ ആവശ്യമായതായി…
Read More » -
എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷ, അപ്പോയിന്മെന്റ് ഇല്ലാതെ ഇന്ത്യൻ എംബസ്സി സന്ദർശിക്കാം.
ദോഹ: ഖത്തറിലെ ഇന്ത്യക്കാർക്ക് എൻആർഐ സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കാനായി, എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ മുൻകൂർ അപ്പോയിന്മെന്റ് ഇല്ലാതെ ദോഹയിലെ…
Read More » -
കസ്റ്റംസ് നടപടികൾ എളുപ്പമാക്കും; ‘അൽ നദീബി’ൽ ഇതിനോടകം രെജിസ്റ്റർ ചെയ്തത് 29462 കമ്പനികൾ
ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഏകജാലക സംവിധാനമായ ‘അൽ നദീബി’ൽ ഇതിനോടകം രജിസ്റ്റർ ചെയ്തത് 29,462 കമ്പനികൾ. 294,476 സ്റ്റേറ്റ്മെന്റുകൾ കഴിഞ്ഞ 6 മാസത്തിൽ മാത്രം…
Read More » -
ഖത്തറിന്റെ പുതിയ യാത്രാനയം: ഇന്ത്യയിൽ നിന്ന് യാത്രാവിലക്കുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ദോഹ മധ്യമാർഗ്ഗമാകുന്നു.
ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കും പ്രയോജനപ്പെടുന്നു. യുഎഇ, സൗദി പോലുള്ള രാജ്യങ്ങളിലേക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രവിലക്ക്…
Read More » -
ദോഹയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദോഹ: ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃശ്ശൂര്‍ മതിലകം സ്വദേശി പള്ളിപാടത്ത് യുസഫ് ആണ് ദോഹയില്‍ നിര്യാതനായത്. 36 വയസ്സായിരുന്നു. ലുലു ലുസൈല്‍ ശാഖയില്‍…
Read More » -
ഖത്തറിൽ മലയാളി താമസമുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു
ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശി, താമസിക്കുന്ന മുറിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന് പാറപ്പുകിഴക്കതില് അബ്ദുൾ സലാം ആണ് മരിച്ചത്. 47…
Read More »