Qatar
-
അൽ മർഖിയ സ്ട്രീറ്റിൽ ഗതാഗതനിരോധനം
അറ്റകുറ്റപ്പണികളുടെ ഭാഗമായി ലേഖ്വായിർ ഇന്റർസെക്ഷനിൽ നിന്ന് നാഷണൽ ലൈബ്രറി ഇന്റർസെക്ഷനിലേക്കുള്ള അൽ മർഖിയ സ്ട്രീറ്റിലെ ഒരു ദിശ പബ്ലിക് വർക്ക് അതോറിറ്റി (അഷ്ഖൽ) അടച്ചുപൂട്ടി. ഇന്നലെ മുതൽ…
Read More » -
ഖത്തർ അഭയാർത്ഥികളെ സ്വീകരിക്കുന്നില്ലെന്നു ട്വീറ്റ്; നിഷേധിച്ച് വിദേശകാര്യസഹമന്ത്രി, രക്ഷാദൗത്യം തുടരും
ദോഹ: ഖത്തർ അഭയാർത്ഥികളെ അനുവദിക്കുന്നില്ലെന്ന ട്വീറ്റിന് മറുപടിയുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവാ അൽ ഖട്ടർ രംഗത്തെത്തി. അമേരിക്കൻ മാധ്യമമായ സി.എൻ.എന്നിന്റെ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടന്റ് ആയ…
Read More » -
ദോഹ-അൽ ഉദൈദിലെ അഭയാർത്ഥിത്തിരക്ക് കാരണം താത്കാലികമായി നിർത്തിവച്ച കാബൂൾ രക്ഷാദൗത്യം പുനരാരംഭിച്ചു
ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ, അഭയാർത്ഥികളാൽ നിറഞ്ഞത് കാരണം അഫ്ഗാനിസ്താനിൽ നിർത്തിവച്ച, അമേരിക്ക നേതൃത്വം നൽകുന്ന രക്ഷാദൗത്യം പുനരാരംഭിച്ചതായി പെന്റഗൺ അറിയിച്ചു. ഓഗസ്റ്റ് 17 മുതൽ ഫ്ളൈറ്റുകളിലെത്തിയ…
Read More » -
അഫ്ഗാനിലെ സഹായത്തിന് അമീറിന് നന്ദി അറിയിച്ച് ജോ ബൈഡൻ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച വൈകിട്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി ഫോണിൽ ബന്ധപ്പെട്ടു. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ്സിന്റെ നേതൃത്വത്തിൽ…
Read More » -
അഫ്ഗാൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ; ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച
ദോഹ: യുഎസിൽ നിന്നുള്ള മടക്കമധ്യേ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വെള്ളിയാഴ്ച ദോഹയിലിറങ്ങി. അഫ്ഗാനിലെ താലിബാൻ മുന്നേറ്റ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ജയ്ശങ്കറിന്റെ പെട്ടെന്നുള്ള ദോഹ സന്ദർശനം. വിഷയത്തിൽ,…
Read More » -
ദീർഘകാല ഖത്തർ പ്രവാസി ഖത്തറിൽ നിര്യാതനായി
ദീർഘകാല ഖത്തർ പ്രവാസി ദോഹയിൽ നിര്യാതനായി. കോഴിക്കോട് വടകര താഴങ്ങാടി സ്വദേശി കോയാന്റവിട കെ.കെ മഹമൂദ് ആണ് മരണപ്പെട്ടത്. 65 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്…
Read More » -
അഭയാർത്ഥികളാക്കപ്പെട്ട ‘റോബോട്ടിക്സ് ടീം’ പെൺകുട്ടികൾ ഇനി ഖത്തറിൽ ജീവിക്കും
അഫ്ഗാനിസ്താനിൽ നിന്നുള്ള റോബോട്ടിക്സ് കോമ്പറ്റീഷൻ ടീം അംഗങ്ങളായ പെൺകുട്ടികൾ അഭയാർത്ഥികളായി ഖത്തറിലെത്തി. താലിബാന്റെ കീഴടക്കലിന് ശേഷം അഫ്ഗാനിൽ നിന്ന് കുടിയേറുന്ന നിരവധിയായ അഭയാർത്ഥികളുടെ കൂട്ടത്തിലാണ് രാജ്യത്ത് റോബോട്ടിക്സ് സാങ്കേതികവിദ്യ…
Read More » -
ഖത്തറിൽ ഏറെക്കാലം വ്യാപാരിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി
ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. തൃശൂര്‍ ഒരുമനയൂർ തൃത്തല്ലൂർ സ്വദേശി, പരേതനായ മുഹമ്മു മകന് കല്ലയില്‍ അഷറഫ് ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. ഖത്തറിലെ സൂഖ്അസീരിയില്…
Read More » -
ലോകത്തിലെ ഏറ്റവും വലിയ ത്രീഡി പ്രിന്റഡ് ‘നിഗൂഢ’ വസ്തു ഖത്തറിലൊരുങ്ങുന്നു
പുനരുപയോഗം ചെയ്ത പൊളിത്തിലീനിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് വസ്തു ഖത്തറിന്റെ ആകാശത്തെ അലങ്കരിക്കാനൊരുങ്ങുന്നു. ഖത്തർ ഫ്രീ സോൺ അതോറിറ്റി, മഷീരിബ് പ്രോപ്പർട്ടീസ്, WOLF…
Read More » -
ഖത്തറിൽ കുതിച്ചുയർന്ന് കോവിഡ് കേസുകൾ; പ്രതിദിന രോഗികൾ 300 കടന്നു
ദോഹ: ഖത്തറിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്. മാസങ്ങൾക്ക് ശേഷം ഇതാദ്യമായി പ്രതിദിന രോഗികൾ 300 ന് മുകളിലെത്തി. 198 പേർക്ക് സാമൂഹ്യവ്യാപനത്തിലൂടെയാണ് രോഗബാധയേറ്റത്. വിദേശത്ത് നിന്നെത്തിയ…
Read More »