Qatar
-
ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവ്
ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ജൂനിയർ ഇൻറർപ്രറ്റർ തസ്തികയിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 5100 ഖത്തർ റിയാൽ മുതൽ 7600 ഖത്തർ റിയാൽ വരെയാണ് ശമ്പള സ്കെയിൽ.…
Read More » -
ഖത്തറിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു
ഖത്തറിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണു ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കണ്ണൂർ തുവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്മാനാണ് മരിച്ചത്. 40 വയസ്സായിരുന്നു. വെള്ളിയാഴ്ച കുളിമുറിയിൽ കുഴഞ്ഞുവീണ…
Read More » -
വാണിജ്യസ്ഥാപനങ്ങൾ വിലവിവരപ്പട്ടിക അറബിയിൽ പ്രദർശിപ്പിക്കണം. ഇല്ലെങ്കിൽ കനത്ത ശിക്ഷ
ഖത്തറിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ ഷോപ്പുകൾ, വിർച്വൽ ഷോപ്പുകൾ, ഹോം ബിസിനസുകൾ മുതലായ വാണിജ്യ സ്ഥാപനങ്ങളെല്ലാം, സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവിവരപ്പട്ടിക അറബി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു വ്യാപാര-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.…
Read More » -
ഇൻഡിഗോയ്ക്ക് ദോഹ-പൂനെ സർവീസ് കൂടി
ഇന്ത്യൻ ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോയ്ക്ക് ദോഹയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും ഒരു സർവീസ് കൂടി. ഒക്ടോബർ 1 മുതൽ പൂനയിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. ദോഹയില്‍ നിന്നും…
Read More » -
ലോഹക്കൂടുകൾ മുറിച്ച്, ‘ഷാബു’ കടത്താനുള്ള ശ്രമം പൊളിച്ച് ഖത്തർ കസ്റ്റംസ്
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ പോസ്റ്റൽ കൺസൈന്മെന്റ് പ്രതിനിധി വിഭാഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. കാർ സ്പെയർപാർട്ട്സിന്റെ ഉള്ളിൽ കടത്താൻ ശ്രമിച്ച ഒരു…
Read More » -
ഖത്തറിൽ അഞ്ചുവയസ്സുകാരൻ മുങ്ങിമരിച്ചു
ഖത്തറില്‍ വീടിന് അടുത്ത നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്ന അഞ്ചുവയസുകാരന് മുങ്ങിമരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധര്‍ ഗണേശന്റെയും സിദ്ര മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ്…
Read More » -
ഖത്തറിൽ വാഹനങ്ങളുടെ പൊതുലേലം ആരംഭിച്ചു
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ വാഹനങ്ങളുടെയും സ്ക്രാപ്പുകളുടെയും പൊതുലേലം ഇന്നലെ മുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ലേലം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 1…
Read More » -
ഇഹ്തിറാസിൽ പുതിയ അപ്ഡേറ്റ്; ബൂസ്റ്റർ ഡോസ് സെപ്റ്റംബർ 15 മുതൽ
സെപ്റ്റംബർ 15 മുതൽ ഖത്തറിൽ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെ ഇഹ്തിറാസ് ആപ്പിൽ ഇത് സംബന്ധിച്ച അപ്ഡേറ്റും പ്രത്യക്ഷപ്പെട്ടു. വാക്സിനേഷൻ സെക്ഷന്‍…
Read More » -
ഖത്തർ സർക്കാർ സ്കൂളുകളിൽ അധ്യാപകർക്ക് അവസരം
ഖത്തറിൽ സർക്കാർ സ്കൂളുകളിലേക്ക് വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സെപ്റ്റംബർ 7 ലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച്, വിവിധ അധ്യാപക തസ്തികകളിലേക്ക് ഖത്തർ…
Read More » -
ഖത്തറിലെ ഹോട്ടൽ താമസം/ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിൽ – റിപ്പോർട്ട്
രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ വിശകലനം ചെയ്യുന്ന മദ്ധ്യവർഷ പ്രകടന റിപ്പോർട്ട് ഖത്തർ ടൂറിസം പുറത്തിറക്കി. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവാണ് റിപ്പോർട്ടിൽ വിശകലന…
Read More »