Qatar

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ മരണപ്പെട്ടു

അൽ ഖോറിലുണ്ടായ വാഹനാപകടത്തിൽ ദീർഘകാല പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി സുലൈമാൻ ഇബ്രാഹിമാണ് മരണപ്പെട്ടത്. 67 വയസ്സുള്ള ഇദ്ദേഹം 15 വർഷമായി ഖത്തറിൽ പ്രവാസിയാണ്. ഉമ്മ് സലാൽ അലിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button