Qatar

കോർണിഷ് സ്ട്രീറ്റിൽ മൂന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയായി

ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ നീളുന്ന കോർണിഷ് സ്ട്രീറ്റിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.

സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനും മൊബിലിറ്റി സുഗമമാക്കുന്നതിനുമായി അസ്ഫാൽറ്റ് പാളി പുതുക്കിപ്പണിയുകയും റോഡ് മാർക്കിംഗുകളും ലൈനുകളും നവീകരിക്കുകയും ചെയ്തു.

നേരത്തെ ഈ ജോലികളുടെ ഭാഗമായി, ഒക്ടോബർ 19, ഇന്ന് പുലർച്ചെ 5 മണി വരെ  അതോറിറ്റി പൂർണ്ണമായ റോഡ് അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button