Job VacancyQatar

ബിർള പബ്ലിക്ക് സ്‌കൂളിൽ നോർക്ക വഴി നിയമനം

ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക്ക് സ്കൂളിലേക്ക് നോർക്ക വഴി നിയമനം. ഫെസിലിറ്റി സൂപ്പർവൈസർ തസ്തികയിലേക്കാണ് നിയമനം. ഫെസിലിറ്റി സൂപ്പര്വൈസറായി കുറഞ്ഞത് 3 വർഷം പ്രവർത്തിപരിചയമാണ് യോഗ്യത. 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, www.norkaroots.org

സംശയങ്ങൾക്ക്, ടോൾ ഫ്രീ നമ്പറായ 1800 425 3939 ൽ ബന്ധപ്പെടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button