Qatar

ഇസ്തിസ്ഖാ നമസ്കാരം 90 കേന്ദ്രങ്ങളിൽ

ദോഹ: ഷെയ്ഖ് തമീം ഇന്നലെ പ്രഖ്യാപിച്ച മഴയെ തേടിയുള്ള പ്രത്യേക പ്രാർത്ഥനയായ ഇസ്തിസ്ഖാ നമസ്കാരം വ്യാഴാഴ്ച ഖത്തറിലെ 90 കേന്ദ്രങ്ങളിൽ നടക്കും. ഖത്തർ സമയം രാവിലെ 5:54 ന് 90-ഓളം മസ്ജിദുകളിൽ നമസ്കാരം നടക്കുമെന്ന് മതകാര്യ വകുപ്പ്-ഔഖാഫ് അറിയിച്ചു. അൽ വജ്ബാ മൈതാനത്തിൽ നടക്കുന്ന പ്രാർത്ഥനക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി നേതൃത്വം നൽകും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button