Qatar
-
അൽ വക്രയിൽ ഭക്ഷ്യകേന്ദ്രങ്ങളിൽ റെയ്ഡ്; കടകൾ അടച്ചുപൂട്ടി
അൽ വക്ര മുനിസിപ്പാലിറ്റിയിൽ, ഭക്ഷ്യ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, അൽ വുകൈർ പ്രദേശത്തെ…
Read More » -
സിവിൽ ഡിഫൻസ് നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നു മുന്നറിയിപ്പ്
ദോഹ: അഗ്നിബാധ ഉൾപ്പടെയുള്ള അപകടങ്ങളിൽ നിന്നുള്ള സുരക്ഷാ മുൻകരുതൽ നടപടികളായ സിവിൽ ഡിഫൻസ് നടപടികൾ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More » -
വിദ്യാർത്ഥികൾക്ക് സെൽഫ് ആന്റിജൻ ടെസ്റ്റ്: നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം
ജനുവരി 30 മുതൽ സ്കൂളിലും കിന്റർഗാർട്ടനുകളിലുമെത്തുന്ന വിദ്യാർത്ഥികൾക്ക് വാക്സിനെടുത്തവർ/എടുക്കാത്തവർ ഭേദമന്യേ പ്രതിവാര സെൽഫ് ആന്റിജൻ ടെസ്റ്റ് നിർബന്ധം. രണ്ടാഴ്ചത്തേക്ക് ഇത് തുടരണം. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്ത് ആൻഡ്…
Read More » -
ലീഗൽ സ്റ്റാറ്റസ് ശരിയാക്കേണ്ട പ്രവാസികൾ കഴിയുന്നത്ര നേരത്തെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണം
ദോഹ: ഖത്തറിൽ എൻട്രി ആന്റ് എക്സിറ്റ് വീസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് അവരുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കി നിയമപരമായ ഒത്തുതീർപ്പ് നേടാൻ മാർച്ച് 31…
Read More » -
കോവിഡ് വന്ന് മാറിയവർ ബൂസ്റ്റർ സ്വീകരിക്കേണ്ടത് 3 മാസത്തിന് ശേഷം മാത്രം; യാത്രക്കാർക്ക് 1 മാസം
കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവർ, രോഗം മാറിയതിന് മൂന്ന് മാസത്തിന് ശേഷം വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാൻ നിർദ്ദേശിക്കുന്നുവെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.…
Read More » -
ജിസിസി രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ; എക്സപ്ഷണൽ റെഡ് ലിസ്റ്റ് കുറച്ചു; ജനുവരി 30 മുതൽ പ്രാബല്യത്തിൽ
ഖത്തർ യാത്രാനയത്തിൽ കോവിഡ് അപകടനിലയെ അടിസ്ഥാനമാക്കി രാജ്യങ്ങളെ തരം തിരിച്ച ഗ്രീൻ, റെഡ്, എക്സപ്ഷണൽ റെഡ് ലിസ്റ്റുകളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. പുതിയ ലിസ്റ്റ് ജനുവരി 30…
Read More » -
മലയാളി യുവതി ദോഹയിൽ ഷോക്കേറ്റ് മരണപ്പെട്ടു
ദോഹയിൽ മലയാളി യുവതിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി ലഫ്സിന സുബൈർ (28) ആണ് താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചതായി കാണപ്പെട്ടത്. ദോഹയിൽ ബിസിനസ്…
Read More » -
ഖത്തറിൽ ശനിയാഴ്ച മുതൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ
ദോഹ: രാജ്യത്ത് ജനുവരി 29 മുതൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങളിൽ നിശ്ചിത ഇളവുകൾ ഏർപ്പെടുത്താൻ ഇന്ന് ഓണ്ലൈനായി ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുട്ടികൾക്കും വാക്സീൻ എടുക്കാത്തവർക്കും…
Read More » -
ജനുവരി 30 മുതൽ 100 ശതമാനം ശേഷിയിൽ ക്ലാസുകൾ; വിദ്യാർത്ഥികൾക്ക് വീടുകളിൽ പ്രതിവാര ആന്റിജൻ ടെസ്റ്റ്
ഖത്തറിൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രാലയം. ജനുവരി 30 മുതൽ രാജ്യത്ത് 100 ശതമാനം ശേഷിയിൽ ക്ലാസുകൾ തുടങ്ങും. എല്ലാ…
Read More » -
ഖത്തറിൽ സ്കൂളുകൾ വീണ്ടും തുറക്കൽ; വ്യക്തത വരുത്താതെ മന്ത്രാലയം
ദോഹ: ഖത്തറിൽ പൂർണശേഷിയിൽ സ്കൂൾ ഓഫ്ലൈൻ ക്ളാസുകൾ വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അവരുടെ വെബ്സൈറ്റിൽ നിന്ന്…
Read More »