Qatar
-
ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഖത്തറിൽ മലയാളി യുവാവ് മരണപെട്ടു. കൂത്തുപറമ്പ സ്വദേശി ഷംജിത്ത് ആണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം കഴിഞ്ഞയാഴ്ചയായിരുന്നു ഷാംജിത്തിന്റെ മരണം. നടപടിക്രമങ്ങൾ വൈകിയതിനാൽ ദിവസങ്ങളോളം മൃതദേഹം ഹമദ് ആശുപത്രി…
Read More » -
ഖത്തറിൽ 112-ാമത് പെട്രോൾ സ്റ്റേഷൻ തുറന്ന് വുഖൂദ്
ഐൻ ഖാലിദ്-3 ൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്ന് ഖത്തറിലെ ദേശീയ ഇന്ധന വിതരണ കമ്പനിയായ വുഖൂദ്. ഐൻ ഖാലിദ് ഹോൾസെയിൽ മാർക്കറ്റ് റോഡിൽ സൂഖ് അൽ…
Read More » -
5-11 പ്രായക്കാർക്കും ഖത്തറിൽ വാക്സീൻ നൽകിത്തുടങ്ങി
ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇനി മുതൽ 5-11 പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോഎൻടെക് വാക്സീനുകൾ…
Read More » -
ജോ ബൈഡനുമായി കൂടിക്കാഴ്ച, ഷെയ്ഖ് തമീം വാഷിംഗ്ടണിൽ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഔദ്യോഗിക യുഎസ് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ വാഷിംഗ്ടണിൽ എത്തി. സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഷെയ്ഖ് തമീം…
Read More » -
ഖത്തറിലെ റോഡുകളിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് നിരോധനം
ദോഹ: ഖത്തറിലെ റോഡുകളിൽ നിശ്ചിത സമയങ്ങളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും അറിയിച്ചു. രാവിലെ 6 മുതൽ 8:30 വരെ, ഉച്ചയ്ക്ക് 12…
Read More » -
ഖത്തറിൽ ഇന്ന് 4 കോവിഡ് മരണം; മൂന്നാം തരംഗം പീക്കിലെത്തിയതായി അധികൃതർ
ഖത്തറിൽ ഇന്ന് 1114 സമ്പർക്ക കേസുകൾ ഉൾപ്പെടെ 1538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98, 78, 73, 59 വയസ്സുള്ള 4 പേരുടെ മരണവും സംഭവിച്ചു. ഇതോടെ…
Read More » -
നാളെ മുതൽ സ്കൂളുകളുടെ പ്രവൃത്തി സമയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം
2022 ജനുവരി 30 ഞായറാഴ്ച മുതൽ ഖത്തർ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കുന്നതിനൊപ്പം, ഔദ്യോഗിക പ്രവൃത്തി സമയവും വ്യക്തമാക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഓരോ…
Read More » -
കഹ്റാമ സേവനങ്ങൾ പൂർണമായും സ്മാർട്ട് ആവുന്നു; 80 ശതമാനം പൂർത്തിയായി
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ) തങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ 80 ശതമാനവും പൂർത്തിയാക്കി. സേവനങ്ങൾ പൂർണ്ണമായും ‘സ്മാർട്ട്’ ആക്കി മാറ്റാൻ പദ്ധതി ലക്ഷ്യമിടുന്നു.…
Read More » -
ഖത്തർ കസ്റ്റംസിന് ഇനി പുതിയ ലോഗോ
ദോഹ: ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) തങ്ങളുടെ പുതിയ വിഷ്വൽ ലോഗോ പുറത്തിറക്കി. ലോക കസ്റ്റംസ് ഓർഗനൈസേഷന്റെ കുടക്കീഴിൽ വർഷം തോറും ജനുവരി 26 ന്…
Read More » -
മൂന്നാം തരംഗവും വരുതിയിൽ; ഖത്തറിൽ കോവിഡിൽ പ്രകടമായ കുറവ്
ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിൽ പ്രകടമായ കുറവ്. ഇന്ന് 1743 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 478 പേര് ഖത്തറിനു പുറത്തു നിന്ന്…
Read More »