BusinessQatar

ഖത്തറിൽ പ്രീമിയം പെട്രോളിന് വില വർധിപ്പിച്ചു

ഖത്തർ എനർജി 2022 ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, പ്രീമിയം പെട്രോളിന് ലിറ്ററിന് QR 2.05 ആണ് പുതിയ വില. ജനുവരിയേക്കാൾ 5 ദിർഹം കൂടുതലാണിത്. മാസങ്ങൾക്ക് ശേഷമാണ് ഖത്തറിൽ പ്രീമിയം പെട്രോളിന് വില വർധിക്കുന്നത്.

സൂപ്പർ ഗ്രേഡ് പെട്രോളിന് ജനുവരിയിലെ അതേ വില (QR 2.10) തുടരും. ഡീസലിനും ജനുവരിയിലെ വിലയിൽ മാറ്റമില്ല (2.05 QR/ലിറ്റർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button