Qatar

ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഖത്തറിൽ മലയാളി യുവാവ് മരണപെട്ടു. കൂത്തുപറമ്പ സ്വദേശി ഷംജിത്ത് ആണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം കഴിഞ്ഞയാഴ്ചയായിരുന്നു ഷാംജിത്തിന്റെ മരണം. നടപടിക്രമങ്ങൾ വൈകിയതിനാൽ ദിവസങ്ങളോളം മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിക്കുള്ള കൊച്ചി വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ദോഹയിൽ കർവ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷംജിത്ത്. ഒ.പി ഭരതൻ പിതാവും ഉച്ചമ്പള്ളി ഓമന മാതാവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button