-
Qatar
സോഷ്യൽ മീഡിയയിൽ ഔദ്യോഗിക രേഖ പോസ്റ്റ് ചെയ്ത ഖത്തർ സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി
സോഷ്യൽ മീഡിയയിൽ ഔദ്യോഗിക രേഖ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതിന് ഖത്തറിലെ സർക്കാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗത്തിന്റെ…
Read More » -
Qatar
സ്വകാര്യ ബോട്ടുകൾക്കുള്ള നിയന്ത്രണങ്ങളിൽ മാറ്റം
ദോഹ: സ്വകാര്യ ബോട്ടുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം (MoPH). രാജ്യത്ത് കൊവിഡ്-19 നിയന്ത്രണങ്ങൾ ക്രമാനുഗതമായി നീക്കം ചെയ്യുന്നതിന്റെ നാലാം ഘട്ടത്തിന് അനുസൃതമായാണ് പുതിയ…
Read More » -
Qatar
ഖത്തറിൽ ട്രക്കുകളും ബസ്സുകളും കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു
ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (ക്യുഎസ്), ഖത്തർ എനർജി, തുടങ്ങിയവയുമായി സഹകരിച്ച് ബസുകളും ട്രക്കുകളും പരിസ്ഥിതി സൗഹൃദ, അൾട്രാ ലോ സൾഫർ ഡീസൽ…
Read More » -
Qatar
ഫിഫ അറബ് കപ്പ് ആക്സസിബിലിറ്റി ടിക്കറ്റുകൾ വിൽപ്പന തുടങ്ങി
നവംബർ 30 മുതൽ ഡിസംബർ 18 വരെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന അറബ് കപ്പ് 2021-ന് ഭിന്നശേഷിയുള്ളവർക്കും മറ്റു ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായി ടിക്കറ്റുകൾ പുറത്തിറക്കുന്നതായി ഇന്റർനാഷണൽ…
Read More » -
Business
മുഷെരീബ് ഡൗൺടൗൺ ദോഹയിൽ സീസണൽ മാർക്കറ്റ് ആരംഭിച്ചു
ലോകത്തിലെ ഏറ്റവും മികച്ചതും സുസ്ഥിരനിര്മിതിയുമായ നഗര ജില്ലകളിൽ ഒന്നായ മുഷെരീബ് ഡൗണ് ടൗൺ ദോഹയിൽ, മുഷെരീബ് പ്രോപ്പർട്ടീസും പ്രാദേശിക ഉത്പന്ന കമ്പനിയായ ‘തോർബ’യും ചേർന്നുള്ള സീസണൽ മാർക്കറ്റ്…
Read More » -
Business
ഖത്തറിൽ റീട്ടെയിൽ കടകളിൽ വ്യാപക റെയ്ഡ്. 103 നിയമലംഘനങ്ങൾ കണ്ടെത്തി.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും വിതരണക്കാരും റീട്ടെയിൽ കടകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം 2021 ഒക്ടോബറിൽ വിപുലമായ പരിശോധനാ ക്യാമ്പയിനുകൾ നടത്തി. …
Read More » -
Qatar
ഫിഫ അറബ് കപ്പ് ദിവസങ്ങളിൽ അവധിയില്ല, അഭ്യൂഹങ്ങൾ വ്യാജം
നവംബർ 30 നും ഡിസംബർ 18 നും ഇടയിൽ രാജ്യത്ത് നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 കാലത്ത് ഖത്തറിലെ സ്കൂളുകളും സർവ്വകലാശാലകളും പതിവുപോലെ പ്രവർത്തിക്കും. ടൂർണമെന്റിനിടെ…
Read More » -
Business
നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഖത്തറിൽ ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളെന്ന് ടാക്സ് അതോറിറ്റി മേധാവി
ദോഹ: നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളിൽ ഒന്നാണ് ഖത്തറിലെന്ന് ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) പ്രസിഡന്റ് അഹമ്മദ് ബിൻ ഈസ അൽ മോഹൻനാദി…
Read More » -
Qatar
ഖത്തറിൽ വാഹനത്തിനുള്ളിൽ യന്ത്രത്തോക്ക് പിടികൂടി
അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് തോക്ക് കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വകുപ്പ് തകർത്തു. യന്ത്രത്തോക്കാണ് പിടിച്ചെടുത്തത്. കള്ളക്കടത്തുകാരൻ നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ…
Read More » -
Qatar
ഖത്തറിന്റെ ഭൂവിസ്തൃതി കൂടി, സൗദിയിൽ നിന്ന് സ്ഥലം തിരികെ ലഭിച്ചു
സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ അതിർത്തി പുനർനിർണയിച്ചു. ഉപദ്വീപിന്റെ അതിരുകൾ വികസിപ്പിച്ചു ഖത്തറിന് കൂടുതൽ സ്ഥലം ലഭിക്കുന്ന രീതിയിലാണ് പുനർനിർണയം. സൗദി അറേബ്യയുടെ അതിർത്തിയിൽ തെക്കുകിഴക്കൻ ഖത്തറിലെ അൽ…
Read More »