-
Business
ഇടവേളയ്ക്ക് ശേഷം വീണ്ടും പറന്ന് ഖത്തർ എയർവേയ്സ് എയർബസ് എ380
18 മാസത്തിനിടെ ആദ്യമായി ഖത്തർ എയർവേയ്സ് എയർബസ് എ380 ആകാശത്ത് പറന്നു. ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് (ഡിഐഎ) നിന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു (എച്ച്ഐഎ) എയർബസിന്റെ…
Read More » -
Qatar
ഖത്തറിൽ ‘പ്ലാന്റ് ക്വാറന്റീൻ’; കണ്ടെത്തി നശിപ്പിച്ചത് ഒരു ലക്ഷം കിലോ ഭക്ഷ്യ ഇറക്കുമതികൾ
ഖത്തറിൽ ഇറക്കുമതി ചെയ്ത 105 ടണ്ണോളം സസ്യോത്പന്നങ്ങൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ഒക്ടോബർ മാസത്തിൽ രാജ്യത്തെ ‘അഗ്രികൾച്ചറൽ ക്വാറന്റിൻ ഓഫീസ്’ നശിപ്പിച്ചു കളഞ്ഞതായി മുൻസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യസുരക്ഷാ…
Read More » -
Qatar
2700 സ്റ്റോപ്പുകൾ, 25 ശതമാനവും ഇലക്ട്രിക് ബസ്സുകൾ; ഖത്തറിന്റെ പൊതുഗതാഗതം മാറുന്നു.
ഖത്തറിന്റെ ഗതാഗത സംവിധാനം പൂർണ്ണമായും പരിസ്ഥിതിസൗഹൃദമായി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് 2022 ഓടെ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2700 ആകും. 1,100 ബസുകളാണ് ഫിഫ ലോകകപ്പിനായി…
Read More » -
Health
ഖത്തറിൽ കമ്യൂണിറ്റി കൊവിഡ് കേസുകൾ മാത്രം നൂറിന് മുകളിൽ
ഖത്തറിൽ ഇന്ന് 119 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരും 107 പേർ ഖത്തർ നിവാസികളുമാണ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി…
Read More » -
Qatar
ഖത്തറിലെ ഇന്ത്യക്കാർക്കായി ‘സെൽ ഫോർ എൻആർഐ സ്കീംസ്’ എല്ലാ ശനിയാഴ്ചയും
ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന “ഐസിബിഎഫ് സെൽ ഫോർ എൻആർഐ സ്കീംസ്” എല്ലാ ശനിയാഴ്ചയും നടക്കുമെന്ന് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം…
Read More » -
Business
അൽ ദായെൻ പാർക്ക് ഒരുങ്ങുന്നു, പ്രധാന ജോലികൾ പൂർത്തിയായി
ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനായുള്ള സൂപ്പർവൈസറി കമ്മിറ്റി അൽ ദായെൻ പാർക്ക് പദ്ധതിയുടെ പ്രധാന ജോലികൾ പൂർത്തീകരിച്ചതായി അറിയിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് കമ്മിറ്റി നടപ്പാക്കുന്ന “ദശലക്ഷക്കണക്കിന്…
Read More » -
Qatar
ഖത്തർ റോഡുകളിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ഭ്രാന്തൻ വേഗതയിൽ കുതിച്ച വാഹനം പിടിയിലായി
രജിസ്ട്രേഷൻ നമ്പർ പ്ളേറ്റ് ഇല്ലാതെ അമിതവേഗതയിൽ കുതിച്ച് നിരവധി ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയ വാഹനം ഖത്തർ ട്രാഫിക്ക് പൊലീസിന്റെ പിടിയിലായി. ട്രാഫിക്ക് ക്യാമറയിൽ കുടുങ്ങിയ ടൊയോട്ട ലാൻഡ്…
Read More » -
Qatar
എഡ്യൂക്കേഷൻ സിറ്റിയിൽ രണ്ടാമത്തെ ട്രാം ലൈൻ, സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ
ഖത്തർ ഫൗണ്ടേഷന്റെ സുസ്ഥിര ഗതാഗത ശൃംഖലയുടെ അടുത്ത ഘട്ടമായി എജുക്കേഷൻ സിറ്റിയിൽ രണ്ടാമത് ട്രാം ലൈൻ തുറക്കാൻ ഒരുങ്ങവേ, സന്ദർശകരോട് കാമ്പസിലെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതരുടെ…
Read More » -
Qatar
ഫിഫ അറബ് കപ്പിന്റെ ഭാഗമായി കോർണിഷ് സ്ട്രീറ്റ് ഇരുദിശകളും അടച്ചിടും
ദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി) യുടെ നേതൃത്വത്തിൽ, ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’, ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ്…
Read More » -
Qatar
19 ഡിഗ്രി വരെ രാത്രി താപനില കുറയും; കാലാവസ്ഥാ മാറ്റം, മുൻകരുതൽ നിർദ്ദേശം
ഖത്തറിൽ തണുപ്പുകാലത്തിന്റെ ആരംഭമായി, രാത്രികാലങ്ങളിൽ 19 ഡിഗ്രി വരെ താപനില കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 27 ഡിഗ്രി വരെയാണ് പരമാവധി രാത്രി താപനില. 29-35 ഡിഗ്രി…
Read More »