WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഹമദ് എയർപോർട്ട് യാത്രക്കാരനിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തി

രാജ്യത്തേക്ക് കൊക്കെയ്ൻ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.

സംശയത്തെത്തുടർന്ന് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോൾ മ്യുസിക്കൽ ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 6.175 കിലോഗ്രാം കൊക്കെയ്ൻ കണ്ടെടുക്കുകയായിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button