Qatar

ഖത്തറിൽ ഈദ് നമസ്കാരത്തിനായി 500-ലേറെ പള്ളികൾ; നിസ്കാരം രാവിലെ 5:21 ന്

ഖത്തറിൽ ഈദ് അൽ ഫിത്തർ പ്രാർത്ഥനയ്‌ക്കായി 500-ലധികം കേന്ദ്രങ്ങൾ. പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും ലിസ്റ്റ് (islam.qa/Ef44) എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പ്രസിദ്ധീകരിച്ചു. പെരുന്നാൾ ദിവസം രാവിലെ 5:21 നാണ് ഈദ് നമസ്കാരം നടക്കുക.

പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഈദ് അൽ ഫിത്തർ പ്രാർത്ഥന നടക്കുന്ന രാജ്യത്തുടനീളമുള്ള പള്ളികളുടെയും പ്രാർത്ഥനാ മൈതാനങ്ങളുടെയും പേരും നമ്പറും സ്ഥലവും ഉൾപ്പെടുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം പങ്കുവെച്ചത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button