![](https://qatarmalayalees.com/wp-content/uploads/2023/04/image_editor_output_image667211706-1681912768774-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2023/04/image_editor_output_image667211706-1681912768774-780x470.jpg)
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. അവധി 2023 ഏപ്രിൽ 23 ഞായറാഴ്ച മുതൽ 2023 ഏപ്രിൽ 25 ചൊവ്വാഴ്ച വരെയാണ്. ഏപ്രിൽ 26 മുതൽ ജോലി പുനരാരംഭിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp