Qatar

റമദാൻ മാസത്തിലെ പൊതുസ്ഥാപനങ്ങളുടെ ജോലി സമയം കുറച്ച് ഖത്തർ

റമദാൻ മാസത്തിൽ ഖത്തറിലെ പൊതുസ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ ദിവസത്തിൽ അഞ്ച് മണിക്കൂറായി കണക്കാക്കാൻ തീരുമാനിച്ചു.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ റമദാൻ ജോലി സമയം നിർണയിക്കുന്ന സർക്കുലർ കാബിനറ്റ് കാര്യ സഹമന്ത്രി എച്ച്ഇ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി തിങ്കളാഴ്ച പുറത്തിറക്കി.

ജോലി ആവശ്യകതകൾ നിറവേറ്റുകയും ഔദ്യോഗിക പ്രവൃത്തി സമയം (അഞ്ച് മണിക്കൂർ) പൂർത്തിയാക്കുകയും ചെയ്താൽ, ജീവനക്കാർക്ക് രാവിലെ 10 മണി വരെ വൈകി ഹാജരാകാനും അനുവാദമുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button