WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

“ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു” ഗസൽ സന്ധ്യ ഇന്ന്

ദോഹയുടെ ഹൃദയത്തിൽ ഷഹബാസ് പാടുന്നു എന്ന പേരിൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്റെ ഗസൽ സന്ധ്യ ഇന്ന് ദോഹയിൽ നടക്കും. വൈകുന്നേരം 7:30 മുതൽ 10:30 വരെ അൽ അറബി ഇൻഡോർ അറീനയിലാണ് പരിപാടി. ടിക്കറ്റുകൾ Qtickets.com ൽ ലഭ്യമാണ്.

ടി.എസ്.എസ്.ടി എന്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഗസൽ സന്ധ്യ അരങ്ങേറുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button