Hot NewsQatar

ഖത്തറിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

ഖത്തറിൽ 2023 മാർച്ച് 23 വ്യാഴാഴ്ച വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്ന് എൻഡോവ്‌മെന്റ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് സൈറ്റ് കമ്മിറ്റി അറിയിച്ചു. ഇന്ന് രാജ്യത്തെവിടെയും ചന്ദ്രക്കല കാണാത്തതിനാൽ ആണ് തീരുമാനമെന്നും കമ്മറ്റി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button