Qatar

ഖത്തർ പ്രോപ്പർട്ടി ഫൈൻഡർ അവാർഡ് മലയാളിക്ക്

ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളെ ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി ഫൈൻഡർ ബെസ്റ് ക്വാളിറ്റി ഏജന്റ് അവാർഡ് മലയാളിക്ക്. ‘സ്‌റ്റെപ്സ് റിയൽ എസ്റ്റേറ്റിന്റെ’ ബിബിൻ സിൽവയാണ് ഈ വർഷം ജേതാവായത്. സെന്റ് റീജസിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബിബിൻ സിൽവ അവാർഡ് ഏറ്റുവാങ്ങി. 6 വർഷമായി റിയൽ എസ്റ്റേറ്റ് രംഗത്തു പ്രവർത്തിക്കുന്ന അദ്ദേഹം തിരുവനന്തപുരം വലിയതുറ സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button