Qatar
മെട്രോലിങ്ക് സേവനത്തിൽ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് ദോഹ മെട്രോ

മെട്രോലിങ്ക് സേവനത്തിൽ പുതിയ സർവീസ് അപ്‌ഡേറ്റ് പ്രഖ്യാപിച്ച് ദോഹ മെട്രോ. അപ്‌ഡേറ്റ് അനുസരിച്ച്, M208 നമ്പർ മെട്രോലിങ്ക് ബസുകൾ എക്സിറ്റ് 1 ന് പകരം എക്സിറ്റ് 2 ലെ അൽ മെസില സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും.
സർവീസ് 2025 ഒക്ടോബർ 19 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.




