Qatar

ലുസൈൽ ബൊളിവാർഡ് 2024 ഫെബ്രുവരി 17 വരെ അടച്ചിടും

ലുസൈൽ ബോളിവാർഡ് 2023 ഡിസംബർ 31 ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 17 വരെ അടച്ചിടുമെന്നു ലുസൈൽ സിറ്റി ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വരാനിരിക്കുന്ന ഇവന്റുകൾ സജ്ജീകരിക്കുന്നതിനായി Lusail Boulevard മെയിൻ റോഡ് ഡിസംബർ 31 മുതൽ 2024 ഫെബ്രുവരി 17 വരെ അടച്ചിരിക്കുമെന്നു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അധികൃതർ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button